ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു;രണ്ടാം പാപ്പാന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍.ആന ഇടഞ്ഞത് കിടങ്ങൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചപ്പോള്‍
May 1, 2026 2:08 pm

എറണാകുളം അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ്,,,

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 65 വയസായിരുന്നു. കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
May 1, 2026 12:39 pm

കൊച്ചി: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച്,,,

എക്‌സാറ്റ് പോള്‍ എന്താണെന്ന് നാലാം തിയ്യതി അറിയാം.എക്‌സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ട്. ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് നടന്നിട്ടില്ല; രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലം; സ്ത്രീ വോട്ടര്‍മാരും ഇടതുമുന്നണിയോടൊപ്പം നില്‍ക്കും- മുഹമ്മദ് റിയാസ്
April 30, 2026 10:45 am

കോഴിക്കോട്: എക്‌സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും നാലാം തിയ്യതി അത് മനസിലാകുമെന്നും പ്രതികരിച്ച് മന്ത്രിയും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ്,,,

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി  ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’
April 30, 2026 12:24 am

തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചു നടത്താനുദ്ദേശിച്ചിരുന്ന ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ റിലീസിനായി നീക്കി,,,

പിണറായി കാന്‍സര്‍ അതിജീവിതന്‍.. മയോ ക്ലീനിക്കിലെ ചികില്‍സ അര്‍ബുദ രോഗത്തിന് . വെളിപ്പെടുത്തലുമായി ‘ഓപ്പണ്‍’ മാസിക.എൽഡിഎഫ് തുടര്‍ഭരണം നേടിയാല്‍ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്. ഒടുവില്‍ പിണറായിയുടെ രോഗം റിപ്പോര്‍ട്ട് ചെയ്ത് പാട്യം ഗോപാലന്റെ മകന്‍.
April 29, 2026 11:07 am

തിരുവനന്തപുരം: . മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതനാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ദേശീയ വാരികയായ ‘ഓപ്പണ്‍’ .,,,

ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി, അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല.
April 29, 2026 10:53 am

കൊച്ചി: ലൈംഗികാതിക്രമത്തിന് സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി. രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍,,,

7 ജില്ലകള്‍, 142 മണ്ഡലങ്ങള്‍; പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​ന്ന് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്.കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
April 29, 2026 10:49 am

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള 142 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. രാവിലെ ഏഴു മണി,,,

ബിജെപി കേരളം ഭരിക്കണമെങ്കില്‍ ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണം – സ്വാമി ചിദാനന്ദപുരി
April 28, 2026 11:43 am

തിരുവനന്തപുരം: ബിജെപി കേരളം ഭരിക്കണമെങ്കില്‍ ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്ന് – അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ,,,

പിണറായി വിജയന്‍ അല്ലാതെ എല്‍ഡിഎഫിനെ നയിക്കാന്‍ മറ്റാരുണ്ട്?
April 28, 2026 11:38 am

തിരുവനന്തപുരം: അടുത്ത മാസം 81 വയസ്സ് തികയുന്ന, കണ്ണൂരുകാരനായ പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ ഏകമുഖം.ഒരു ദശാബ്ദത്തിലേറെയായി സി പി എമ്മിന്റെ,,,

മൂന്നാം തവണയുംപിണറായി സർക്കാർ !..75 സീറ്റുകള്‍ നേടും; ജില്ല തിരിച്ചുള്ള എന്‍ എസ് മാധവന്റെ പ്രവചനം പുറത്ത്
April 28, 2026 11:26 am

തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരും ! സീറ്റ് നില കൂടി പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. നിയമസഭ,,,

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ;രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം.
April 28, 2026 11:20 am

ന്യുഡൽഹി : മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രമേശ് ചെന്നിത്തല,,,

9 വർഷം മുൻപ് പ്രണയ വിവാ​ഹം; അൽമയെ കൊന്നത് സംശയത്താൽ. യൂട്യൂബറായ ഭാര്യ പലര്‍ക്കും മെസ്സേജുകള്‍ അയക്കുന്നു.കുത്തേറ്റത് കഴുത്തിന് പിന്നിൽ
April 28, 2026 11:16 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റസമ്മത മൊഴിയുമായി ഭര്‍ത്താവായ പ്രതി. ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണം സമൂഹമാധ്യമങ്ങളിലെ അമിത,,,

Page 22 of 3281 1 20 21 22 23 24 3,281
Top