ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അമേത്തിയിലെ ഗൗരിഗഞ്ച് സ്വദേശി വിംലേഷ് സിംഗ്,,,
കണ്ണൂരില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ചയിലാണ്. വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന കെ സുധാകരനെ പിന്തുണച്ചുള്ള വിശദീകരണ യോഗത്തില്‍ നിന്നും ലീഗ്,,,
കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി,,,
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഗവര്‍ണര്‍ അനുസൂയ യുകെയ്ക്ക്,,,
ഉന്നാവോ: 500 രൂപയുടെ നോട്ടുകെട്ടുകളുടെ നടുവിലിരുന്നത് കുടുംബത്തോടൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത പൊലീസുകാരന് സ്ഥലംമാറ്റം. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്,,,
കൊച്ചി : ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമെന്ന് ഡോക്ടർ ഷിംന അസീസ് . ഫേസ്ബുക്ക്,,,
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി നിജാസ് (31) ആണ് മരിച്ചത്.,,,
കൊഹിമ: ഏക സിവില്‍ കോഡിനെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത. നാഗാലാന്റില്‍ ബിജെപി സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി),,,
ന്യുഡൽഹി: സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം വരിക്കാൻ നീക്കവുമായി ബിജെപി.തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിൽ,,,
പത്തനംതിട്ട: എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളിലും പെട്ട ക്രൈസ്തവരുടെ പൊതുവേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ(എസിസിഎ/അക്കാ) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷനും,,,
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൃദ്ധന്‍ പിടിയില്‍.എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെ(66)യാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.,,,
ഗാന്ധിനഗര്‍: കനത്ത മഴയില്‍ ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലിയല്‍ മതിലിടിഞ്ഞ് വീണ് നാലു കുട്ടികള്‍ മരിച്ചു. അഭിഷേക് (നാല്), ഗുന്‍ഗുന്‍ (രണ്ട്),,,,