പിവി അൻവറിനെ പുറത്താക്കും !അൻവറിനെ നേരിടാൻ സിപിഎം.അന്‍വറിന്റെ പ്രതികരണത്തിന് പിന്നില്‍ ഗൂഢാലോചന, ശശിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ല: പി ജയരാജന്‍
September 27, 2024 12:11 pm
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച പി വി അൻവറിനെ സിപിഎം പുറത്താക്കും. പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള,,,
ശശി കാട്ടുകള്ളൻ; പിണറായി എന്ന സൂര്യൻ കെട്ടുപോയി!!മുഖ്യമന്ത്രി ചതിച്ചു,പാർട്ടിയിൽ അടിമത്തം. പാർട്ടിയിൽ റിയാസ് മാത്രം മതിയോ? റിയാസിനെയും മുഖ്യമന്ത്രിയെയും പാർട്ടിയെയും വെല്ലുവിളിച്ച് യുദ്ധപ്രഖ്യാപനവുമായി പിവി അൻവർ
September 26, 2024 6:27 pm
മലപ്പുറം:പിണറായി വിജയനെ തേച്ച് ഒട്ടിച്ച് വെല്ലുവിളിയുമായി പി വി അൻവർ എംഎൽഎ .പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി,,,
അർജുൻ്റെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു; കാബിനുള്ളിൽ കൂടുതൽ അസ്ഥികൾ.ലോറി പുഴയിൽ നിന്ന് കരക്ക് കയറ്റി.
September 26, 2024 11:53 am
ഷിരൂർ: ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിയുടെ കാബിനുള്ളില്‍ നിന്ന്,,,
അർജുന്റെ ഡിഎൻഎ പരിശോധന വ്യാഴാഴ്ച.അർജുന്റെ മൃതദേഹം കാർവാർ മോർച്ചറിയിൽ: നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുടുംബത്തിന് വിട്ടുനൽകും.കർണാടകയ്ക്കും സിദ്ധരാമയ്യയ്ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി.
September 26, 2024 2:30 am
ഷിരൂർ:അർജുന്റെ മൃതദേഹമടങ്ങിയ ട്രക്ക് കണ്ടെത്തി. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം,,,
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്,കൊട്ടാരക്കര ഷോറൂമിന്റെ 8-ാം വാര്‍ഷികം ആഘോഷിച്ചു
September 25, 2024 4:10 pm
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം,,,
അര്‍ജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ നിന്നും അർജ്ജുൻ്റെ മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി; വിദഗ്ദ്ധ പരിശോധനക്ക് അയക്കും
September 25, 2024 4:07 pm
തിരുവനനന്തപുരം: ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. നിരവധി,,,
ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ. ലൈംഗിക ശേഷി പരിശോധനക്ക് ശേഷം മുൻകൂർ ജാമ്യത്തിൽ വിട്ടയക്കും
September 25, 2024 2:32 pm
കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റിൽ.ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഎംഎംഎയില്‍ അംഗത്വം വാഗ്ദാനം ചെയ്ത്,,,
ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സിദ്ദിഖിനെതിരെ സുപ്രീം കോടതിയില്‍ അതിജീവിതയുടെ തടസ്സഹര്‍ജി. സംസ്ഥാന സർക്കാരും തടസ ഹർജി നൽകും. മുന്‍കൂര്‍ജാമ്യം
September 25, 2024 12:03 pm
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതമായി നടക്കുന്നു . ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ,,,
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്.ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ
September 25, 2024 11:24 am
തിരുവനന്തപുരം: എഡിജിപി- എം ആര്‍ അജിത് കുമാര്‍ ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം,,,
ബോചെ വാക്കുപാലിച്ചു: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് 10 ലക്ഷം നല്‍കി
September 24, 2024 6:02 pm
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം,,,
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ ! അറസ്റ്റിലാകാൻ സാധ്യത ;താരം ഒളിവിൽപോയി ?
September 24, 2024 12:24 pm
കൊച്ചി:ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് കനത്ത തിരിച്ചടി.മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്.,,,
ബോചെ കണ്ണട ലെന്‍സ് വിപണിയിലേക്ക് !! കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ ആര്‍.എക്സ്. ലെന്‍സ് മാനുഫാക്ചറി.
September 23, 2024 10:46 pm
തൃശൂര്‍: കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്സ്. ലെന്‍സ്,,,
Page 32 of 3158Previous
1
…
30
31
32
33
34
…
3,158
Next