ചെന്നിത്തലയുടെ പ്രതിപക്ഷനേതാവ് സ്ഥാനം തെറിക്കും ?മുരളീധരനെ പ്രതിപക്ഷ നേതാവാക്കും ! പുതിയ ഫോര്‍മുലയില്‍ വെട്ടിപ്പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി
April 19, 2017 2:15 pm

ന്യൂഡല്‍ഹി:ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി;മുരളീധരനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടുള്ള പുതിയ നീക്കത്തിന് ഹൈക്കമാണ്ട് ആലോചിക്കുന്നതായി സൂചന.ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കിയും കെ.സുധാകരനെ,,,

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പാര്‍ട്ടിയുടെ പരാജയത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി കോര്‍കമ്മിറ്റി
April 19, 2017 9:40 am

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി കോര്‍കമ്മിറ്റി. ബിജെപിയുടെ പ്രകടനം മോശമായി പോയി. ഓരോ മണ്ഡലത്തിലും,,,

ചിന്നമ്മയെയും കുടുംബത്തെയും പുറത്താക്കാന്‍ പളനിസാമി പക്ഷം; പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പിടിമുറുക്കുന്നു; ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
April 19, 2017 8:28 am

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ പനീര്‍ശെല്‍വം പിടിമുറുക്കുന്നു. മുഖ്യമന്ത്രി പളനിസാമിയും പനീര്‍ശെല്‍വവും ത്മില്‍ അടുക്കുന്നു. ഒന്നിപ്പിന്റെ പാതയിലാണ് ഇരു കൂട്ടരുമെന്നാണ് റിപ്പോര്‍ട്ട്.,,,

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടണമെന്ന് രാഹുല്‍ ഗാന്ധി
April 19, 2017 2:19 am

ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടരാവുന്നതാണെന്നു പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍,,,

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്;ഉ​മ്മ​ന്‍ ചാ​ണ്ടി കെ​പി​സി​സി ആ​ധ്യ​ക്ഷ​നാ​ക​ണമെന്ന് മു​ര​ളീ​ധ​ര​ന്‍
April 19, 2017 1:40 am

തിരുവനന്തപുരം :ഉമ്മന്‍ ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ.മുരളീധരന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍,,,

കോണ്‍ഗ്രസില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്ക് !..ഡ​ല്‍​ഹി മു​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും ബി​ജെ​പി​യി​ല്‍
April 19, 2017 1:27 am

ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍,,,

ശശികലയും കുടുംബവും അണ്ണാ ഡി.എം.കെയില്‍ നിന്ന്​ പുറത്ത് .പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും എഡിഎംകെ വിഭാഗങ്ങള്‍ യോജിപ്പിലേക്ക്.
April 19, 2017 1:00 am

ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയെയും ഉപ നേതാവ് ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന,,,

കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി യോഗി ആദിത്യനാഥ്; സ്ത്രീയ്ക്ക് പുരുഷന്റെ കഴിവ് കൂടി ലഭിച്ചാല്‍ അവര്‍ പിശാചുക്കളും രക്തരക്ഷസുകളുമായി മാറും
April 18, 2017 2:59 pm

ലക്‌നൗ: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലേഖനം. ഒരു പുരുഷന് സ്ത്രീയുടെ കഴിവ് കൂടി ലഭിച്ചാല്‍,,,

മലപ്പുറത്ത് ഒത്തുകളി ആരോപണത്തിൽ ബിജെപി; കുമ്മനത്തിനെതിരെ കടുത്ത വിമർശനം: കേരളത്തിൽ മോദി വിരുദ്ധ തരംഗമെന്ന് ഒ.രാജഗോപാൽ
April 18, 2017 1:21 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ ബിജെപിയിൽ വൻ പൊട്ടിത്തെറി. മുസ്ലീം ലീഗ് സ്ഥാനാർഥി,,,

കെ.എം.മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് എം.എം.ഹസന്‍; ‘മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഗുണം ചെയ്തു; ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് ആകണമെന്നാണ് ആഗ്രഹം’
April 18, 2017 12:34 pm

തൃശൂര്‍: കെ.എം.മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഗുണം ചെയ്തു. മലപ്പുറത്ത് മാണി,,,

പാമ്പാടിയും ലോ അക്കാദമിയും ചർച്ച ചെയ്ത മാധ്യമങ്ങൾ വെള്ളാപ്പള്ളി കോളജിനെ മറന്നു; വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ച കോളജിനെതിരായ വാർത്തകൾ മുക്കിയത് കോടികൾ ഒഴുകിയപ്പോൾ: കോളജ് അടിച്ചു തകർത്ത എസ്എഫ്‌ഐക്കാർ റിമാൻഡിൽ
April 18, 2017 11:12 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിൽ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവം ഒതുക്കി തീർക്കാൻ പൊലീസും,,,

ചിന്നമ്മയെ തഴഞ്ഞു അണ്ണാ ഡിഎംകെയിൽ പടനീക്കം; പനീർസെൽവം പക്ഷവും എടപ്പാടി പളനിസാമി പക്ഷവും ഒന്നിപ്പിന്റെ വഴി തേടുന്നു
April 18, 2017 9:49 am

ചെന്നൈ: അണ്ണാ ഡിഎംകെയിൽ ശശികലയെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി ഐക്യമുണ്ടാക്കാൻ പനീർസെൽവം പക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗികപക്ഷവും,,,

Page 260 of 410 1 258 259 260 261 262 410
Top