ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറിയേക്കും; പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തനിക്കും ചിലതു പറയാനുണ്ട്; കെ .മുരളീധരന്‍
August 22, 2023 12:01 pm
പാലക്കാട്: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ലോക്സഭാ കാലാവധി കഴിഞ്ഞ ശേഷം,,,
മുൻ മന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്; പരിശോധന കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍
August 22, 2023 11:07 am
തൃശൂര്‍: മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ പന്ത്രണ്ട് ഇ.ഡി,,,
മാസപ്പടി വിവാദത്തിന് തിരശ്ശീല വീണു;കുഴല്‍നാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്; അക്കഥ തീര്‍ന്നു; തോമസ് ഐസക്
August 21, 2023 2:20 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ എക്‌സാലോജിക് കമ്പനിയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് മറുപടിയുമായി,,,
വീണ വിജയനെതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയും; ഐജിഎസ്ടി അടച്ചിട്ടില്ല എന്ന ഉത്തമ ബോധ്യമുണ്ട്; കണക്ക് പുറത്ത് വിടാന്‍ വെല്ലുവിളിക്കുന്നു; മാത്യു കുഴല്‍നാടന്‍
August 21, 2023 2:02 pm
തിരുവനന്തപുരം: വീണ വിജയനെതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്ന് മാത്യു കുഴല്‍നാടന്‍.ഐജിഎസ്ടി അടച്ചിട്ടില്ല എന്ന ഉത്തമ ബോധ്യമുണ്ട്. കണക്ക്,,,
ഞങ്ങളുടെ അടുക്കളക്കാര്യത്തില്‍ ആരും ഇടപെടേണ്ട; രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാര്‍ട്ടിയ്ക്ക് മടിയില്ല; കെ സി വേണുഗോപാല്‍
August 21, 2023 1:05 pm
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി,,,
പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍; വാഹന പര്യടനത്തിനിറങ്ങാന്‍ ചാണ്ടി ഉമ്മന്‍; ഗൃഹസന്ദര്‍ശനം തുടര്‍ന്ന് ജെയ്കും ലിജിനും
August 21, 2023 9:44 am
കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും. പാമ്പാടി,,,
വീണയും എക്സാലോജിക്കും ഐജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? മാത്യൂ കുഴല്‍നാടനെ വെല്ലുവിളിച്ച് എ കെ ബാലന്‍
August 20, 2023 12:29 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ നികുതിവെട്ടിപ്പ് ആരോപണത്തില്‍ മാത്യൂ കുഴല്‍നാടനെ വെല്ലുവിളിച്ച് എ കെ ബാലന്‍.,,,
നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധിയോ? മത്സരിച്ചാല്‍ പ്രിയങ്കയ്ക്ക് വിജയമുറപ്പെന്ന് ശിവസേന നേതാവ്
August 19, 2023 3:23 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ വിജയിക്കുമെന്ന് ശിവസേന (യു.ബി ടി) എം.പി പ്രിയങ്ക,,,
‘ജീവിച്ചിരിപ്പുണ്ടെങ്കിൽ പിതാവിന് 100 വയസ്സിനുമേലെ പ്രായമുണ്ടാകുമായിരുന്നു; ഹൈവേ സൈഡിലെ ഭൂമിക്ക് വില കൂടുന്നത് സ്വാഭാവികം’; സ്വത്ത് ആരോപണത്തിൽ മറുപടിയുമായി ജെയ്ക്കിന്‍റെ സഹോദരൻ
August 19, 2023 9:15 am
കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ സ്വത്ത് സംബന്ധിച്ച കാര്യങ്ങളില്‍ എതിരാളികള്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി സഹോദരന്‍. ജെയ്ക്ക്,,,
പുതുപ്പളളിയില്‍ അന്തിമ ചിത്രം തെളിഞ്ഞു; മത്സരരംഗത്ത് ഏഴ് പേര്‍; മൂന്ന് പത്രികകള്‍ തള്ളി
August 18, 2023 1:02 pm
കോട്ടയം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം,,,
റോഡ് അനുവദിക്കുന്നില്ല; പി എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍
August 18, 2023 10:13 am
കൊല്ലം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍.,,,
ആരോപണം ഭാവനയില്‍ ഉദിച്ച കെട്ടുകഥ, വസ്തുതയുടെ കണികപോലുമില്ല; കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്
August 17, 2023 2:25 pm
കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്,,,
Page 33 of 409Previous
1
…
31
32
33
34
35
…
409
Next