കോണ്‍ഗ്രസിനെ ക്ഷണിക്കില്ല; വീണ്ടും ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍; സെമിനാറില്‍ സിപിഐ പങ്കെടുക്കും
July 12, 2023 9:50 am

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.,,,

‘മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്’; ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി; കേസെടുത്തത് കൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ല; നിയമപരമായി തന്നെ നേരിടുമെന്നും ആനി രാജ
July 11, 2023 2:02 pm

ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയുടെ,,,

മുതലപ്പൊഴിയിൽ പ്രതിഷേധിച്ചത് ​കോൺ​ഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു
July 11, 2023 12:55 pm

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസം മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് മത്സ്യത്തൊഴിലാളികളല്ല കോണ്‍ഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു. പ്രതിഷേധിച്ചവര്‍ നാട്ടുകാരോ ബന്ധുക്കളോ അല്ലെന്നും,,,

ഏക സിവില്‍ കോഡ്; ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി
July 11, 2023 11:24 am

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി. കരട് ബില്ല് വരുന്നതിന് മുന്‍പേ,,,

കോണ്‍ഗ്രസിന് നേരെ ലീഗ് ചെലുത്തുന്നത് കടുത്ത രാഷ്ട്രീയ സമ്മര്‍ദം;നാളെ യുഡിഎഫ് യോഗം
July 9, 2023 3:49 pm

തിരുവനന്തപുരം :കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മേല്‍ ലീഗ് ചെലുത്തുന്നത് കടുത്ത രാഷ്ട്രീയ സമ്മര്‍ദം. ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ,,,

മുസ്ലിം ലീഗിന്റെ തീരുമാനം അണികള്‍ തള്ളും; കോണ്‍ഗ്രസിന്റെ അടിമകളായി കാലം കഴിക്കാനാണ് ലീഗിന്റെ വിധി;സമസ്ത സ്വീകരിച്ചത് ആര്‍ജ്ജവമുള്ള നിലപാട്;ഐ എന്‍ എല്‍
July 9, 2023 3:34 pm

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടുനിന്ന തീരുമാനം അണികള്‍ തള്ളുമെന്ന് ഐ,,,

മുസ്ലിം ലീഗില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ലക്ഷ്യമിട്ടില്ല; സെമിനാറില്‍ പങ്കെടുക്കാത്തത് സിപിഎമ്മിന് തിരിച്ചടിയല്ല; കോണ്‍ഗ്രസിന് നിലപാടില്ലാത്തതിനാലാണ് സെമിനാറിലേക്ക് ക്ഷണിക്കാതിരുന്നത്; എം.വി.ഗോവിന്ദന്‍
July 9, 2023 2:24 pm

തൃശൂര്‍: മുസ്ലിം ലീഗില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ലക്ഷ്യമിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുസ്ലിം ലീഗ് സെമിനാറില്‍ പങ്കെടുക്കാത്തത് സിപിഎമ്മിന്,,,

ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല;കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല; തീരുമാനം പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തില്‍
July 9, 2023 11:28 am

ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍,,,

മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം;ഫാസിസത്തിലേക്കുള്ള യാത്ര തടയണം; വര്‍ഗീയ ശക്തികള്‍ ഒഴികെ എല്ലാവരേയും കൂടെക്കൂട്ടും; എം വി ഗോവിന്ദന്‍
July 9, 2023 10:53 am

ഏക സിവില്‍കോഡിനെതിരായ സമരത്തില്‍ മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ സിപിഐഎം,,,

നരേന്ദ്ര മോദി തമിഴ്നാട്ടില്‍നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം; കന്യാകുമാരിയോ കോയമ്പത്തൂരോ മത്സരിക്കുമെന്ന് പ്രചാരണം
July 9, 2023 10:00 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽനിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരില്‍,,,

ഏക സിവില്‍ കോഡ് സെമിനാര്‍; സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയേക്കും; കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരം; അന്തിമതീരുമാനം ഇന്ന്
July 9, 2023 9:29 am

മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയേക്കും. സിപിഎമ്മിനോട് സഹകരിക്കുന്നതില്‍,,,

മറുനാടനെ പിന്തുണക്കുന്ന എംഎൽഎമാർ മുസ്ലിം സമുദായത്തെ എതിർക്കുന്നവർ! കുഴൽനാടൻ അടക്കമുള്ളവർക്ക് ദയനീയ പരാജയം ഉറപ്പാണ് . ഇരട്ട മുഖമുള്ള കപട മതേതര വാദികൾ ജനാധിപത്യ കേരളത്തിന് അപമാനമാണ്.തോൽപ്പിക്കണം അവസരവാദികളായ കപട മതേതരവാദികളെ
July 8, 2023 11:44 pm

കൊച്ചി: മറുനാടന്‍ മലയാളിയും ഷാജൻ സ്കറിയായും വര്‍ഗീയ വിഷം തുപ്പുന്ന സ്ഥാപനമാണെന്നാണ് പരക്കെ ആക്ഷേപം .ആ സ്ഥാപനത്തിലെ എഡിറ്റർ ഷാജൻ,,,

Page 41 of 409 1 39 40 41 42 43 409
Top