തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ച നടപടി വിവാദത്തില്‍. കവിയും സിപിഎം സഹയാത്രീകനുമായപ്രഭാവര്‍മ്മയ്ക്കാണ് മുപ്പതിനായിരത്തിലധികംരൂപ വര്‍ദ്ധിപ്പിച്ച് നല്‍കാന്‍,,,
ദുബായ്: കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് നാടുകളില്‍ പ്രചാരണം ശക്തം. ഫേസ്ബുക്കില്‍പ്ര പ്രത്യേക പേജ് ഉണ്ടാക്കിയും വാട്സ്,,,
തിരുവനന്തപുരം: ബന്ധുത്വ നിയമനവിവാദത്തില്‍പ്പെട്ട ഇപി ജയരാജനു പകരം സിപിഐ(എം) ഉടന്‍ തീരുമാനം എടുക്കും. പകരം മന്ത്രിയെച്ചൊല്ലി സി.പി.എമ്മില്‍ തമ്മിലടി രൂക്ഷമായി.,,,
തിരുവനന്തപുരം: ബന്ധുത്വ നിയമനത്തില്‍ രാജി വെക്കേണ്ടി വന്ന ഇ.പി.ജയരാജന്റെ നന്‍മയേപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് വൈറല്‍ !…57 അനാഥക്കുട്ടികളെ സ്വന്തം,,,
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഔദ്യോഗിക,,,
കോട്ടയം: സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജിനോടു കായികമന്ത്രി കൂടിയായ ഇ.പി. ജയരാജന്‍ പരുഷമായി സംസാരിച്ചെന്നായിരുന്നു ആക്ഷേപം.,,,
കണ്ണൂര്‍ :കൂട്ടുകാരിയുടെ അടുത്തേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ 17 കാരി പെണ്‍കുട്ടി 43 കാരന്റെ കൂടെ ബീച്ചില്‍ കറങ്ങുമ്പോള്‍ പോലീസിന്റെ പിടിയിലായി.,,,
തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പി.കെ. ശ്രീമതിയും. സംഭവിച്ചത് പിഴവാണെന്ന് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ല എന്നും സി.പി.എം. സംസ്ഥാന,,,
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം.കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന പേരിലുള്ള മുഖപ്രസംഗത്തില്‍,,,
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത്.ഇന്നുനടന്ന രാഷ്ട്രീയ,,,
തിരുവനന്തപുരം :കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി,,,
കണ്ണൂര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബങ്കിനു സമീപം ഇന്നു രാവിലെ,,,