തൃക്കരിപ്പൂര്‍ സ്വദേശിനി മാതാവിന് അയച്ച സന്ദേശത്തിലെ മറ്റ് വിവരങ്ങള്‍ പുറത്ത്
July 13, 2016 10:01 pm

കാസര്‍കോട്: തൃക്കരിപ്പൂരില്‍ നിന്ന് ഐസിസ് ക്യാമ്പിലെത്തിയതായി സംശയിക്കപ്പെടുന്ന സംഘത്തിലുള്‍പ്പെട്ട ഡോ. ഇജാസിന്റെ ഭാര്യ റിഹൈല മൊബൈല്‍ ഫോണില്‍ മാതാവിന് അയച്ച,,,

കോരുത്തോട്ടിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്രാഹം സ്കറിയ വെട്ടുകല്ലേല്‍ നിര്യാതനായി
July 13, 2016 3:14 pm

കോട്ടയം :കോരുത്തോട്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അബ്രാഹം സ്കറിയ വെട്ടുകല്ലേല്‍ (79) നിര്യാതനായി,,,

തീവ്രവാദിയല്ല !… കാണാതായവരില്‍ ഒരാള്‍ റിഫൈല ബന്ധുക്കളെ വിളിച്ചു …
July 12, 2016 3:00 pm

കാസര്‍കോട്: ഐഎസ് ബന്ധം സംശയിക്കുന്ന കാണാതായ മലയാളികളില്‍ ഒരാള്‍ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്ന് കാണാതായ 17,,,

രാഷ്ട്രീയ കൊലപാതകത്തിലേക്ക് വീണ്ടും കണ്ണൂര്‍ … രണ്ടു മണിക്കൂറിനകം രണ്ടു കൊലപാതകങ്ങള്‍! സിപിഎം പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു
July 12, 2016 2:13 pm

പയ്യന്നൂര്‍:ചെറിയൊരിടവേളയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും അശാന്തം. സിപിഎം, ബിഎംഎസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകമുണ്ടായത്. കുന്നരു കാരന്താട്ട്,,,

കണ്ണൂര്‍ രാമന്തളിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.പയ്യന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍
July 12, 2016 1:44 am

പയ്യന്നൂര്‍: രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകനെ മുഖം മൂടി സംഘം വെട്ടിക്കൊന്നു. ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ,,,

എന്താണ് യുവതീ-യുവാക്കളെ ഐ.എസിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങള്‍ ?
July 12, 2016 12:09 am

തിരുവനന്തപുരം : സംസ്ഥാനത്ത് യുവതീ-യുവാക്കളില്‍ ഐ.എസ് ഇത്രയും സ്വാധീനം ചെലുത്താനുള്ള കാരണം എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം. ഐ.എസില്‍,,,

നിമിഷയെ മതം മാറ്റിയത് ആസൂത്രിതമെന്ന് അമ്മബിന്ദു.മുഖ്യമന്ത്രിക്ക് പരാതിനല്‍കി
July 10, 2016 6:32 pm

തിരുവനന്തപുരം: ഫാത്തിമനിമിഷയുടെ അമ്മ ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കി. പരാതിയില്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി,,,

ഐ.എസ് റിക്രൂട്ട്മെന്റിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി.?കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയവര്‍ അഫ്ഗാനിലും സിറിയയിലുമെത്തിയെന്ന് സ്ഥിരീകരണം
July 10, 2016 3:03 pm

ന്യുഡള്‍ഹി :കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയവര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയെന്ന് കേന്ദ്ര ഏജന്‍സികളുടെ സ്ഥിരീകരണംപുറത്തു വന്നു. കേന്ദ്ര ഇന്റലിജന്‍സ്,,,

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മകന്റെ മൃതദേഹം പോലും കാണേണ്ടെന്ന് ബാപ്പ.കാസര്‍കോട്ടുകാരായ രണ്ട് പേരെ കൂടി കാണാതായതായി പരാതി
July 9, 2016 10:10 pm

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സന്ദേശമയച്ച മകന്റെ മൃതദേഹം പോലും തനിക്കു കാണേണ്ടെന്ന് ബാപ്പ കാസര്‍ഗോഡ് പടന്ന സ്വദേശി ഹക്കീം.കാസര്‍കോട്,,,,

പെരുന്നാള്‍ വസ്ത്രമെന്ന വ്യാജേന ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്തുവിട്ടു,യുവാവ് റിമാന്‍ഡില്‍
July 9, 2016 2:44 pm

കാഞ്ഞങ്ങാട്: ഗള്‍ഫിലേക്ക് യാത്ര തിരിച്ച ആള്‍ക്ക് പെരുന്നാള്‍ വസ്ത്രമെന്ന വ്യാജേന രണ്ട് കിലോ കഞ്ചാവ് പൊതി കൈമാറിയ സുഹൃത്തിനെ കോടതി,,,

കാമുകനൊപ്പം പോയ മകള്‍ ആദ്യം മതം മാറി മുസ്ളിമായി .കാമുകനും പിന്നീടു മതം മാറി .അധികാരികള്‍ നടപടി എടുത്തിരുന്നെങ്കില്‍ മകള്‍ രാജ്യം വിടില്ലായിരുന്നെന്ന് നിമിഷയുടെ അമ്മ
July 9, 2016 1:28 pm

തിരുവനന്തപുരം: കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു തന്റെ മകള്‍ നിമിഷയെന്നും നാല് മാസം മുന്‍പ്,,,

എം.പിക്ക് കുന്നം കുളം ‘മാപ്പ്’ നല്‍കിയ കളക്ടര്‍ ‘ബുള്‍സ് ഐ’യുമായി വീണ്ടും ഫെയ്‌സ്ബുക്കില്‍.കണ്ണൂരിലെ കെ. സുധാകരന്‍ സ്‌റ്റൈല്‍ വിരട്ട് കോഴിക്കോട് വേണ്ടെന്ന് സി.പി.എം
July 2, 2016 1:47 pm

കോഴിക്കോട്: ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തും കോഴിക്കോട് എം.പി എം.കെ രാഘവനും തമ്മിലുള്ള പോര് അവസാനമില്ലാതെ തുടരുന്നു. കളക്ടര്‍ മാപ്പ്,,,

Page 183 of 213 1 181 182 183 184 185 213
Top