ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം:  ജീവനക്കാരെ കൈയ്യേറ്റം ചെയ്ത അതിഥിത്തൊഴിലാളി കസ്റ്റഡിയില്‍
March 31, 2023 3:24 pm

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം, ഡ്യൂട്ടി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത അതിഥി തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. ബീഹാര്‍ സ്വദേശിയായ അജ്ഞനിരാജനെ(42)യാണ് കസ്റ്റഡിയിലെടുത്തത്.,,,

വീട്ടിൽക്കയറി വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നു കോടതി
March 31, 2023 2:28 pm

തൊടുപുഴ: ഉപ്പുതറ പുല്ലുമേട്ടില്‍ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നു കോടതി. കൊലപാതകമെന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു വിലയിരുത്തിയ,,,

കടയിൽ പോയി അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കെവെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം
March 31, 2023 12:34 pm

തിരുവനന്തപുരം: കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും,,,

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം; ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത
March 31, 2023 12:12 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലില ആശ്വാസം. ലോകായുക്തയിൽ ഭിന്നാഭിപ്രായം,,,

ക്ലാസ് കഴിഞ്ഞെത്തിയ ഡിഗ്രി വിദ്യാര്‍ഥിനി  കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍
March 31, 2023 11:56 am

മലപ്പുറം: മലപ്പുറം കുറ്റിപ്പാലയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടലൂര്‍ സ്വദേശിനി  അക്ഷയ(18)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴിനാണ് ,,,

കൊച്ചിയിലെ ഹോട്ടലിൽ വൻ ലഹരിവേട്ട;  വിൽപ്പനയ്ക്കെത്തിച്ച 50 ലക്ഷത്തിന്റെ ലഹരിവസ്തുക്കളുമായി നാലു യുവാക്കള്‍ പിടിയില്‍
March 31, 2023 11:14 am

കൊച്ചി:  എസ്ആര്‍എം റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. 50 ലക്ഷത്തിന് മുകളിൽ വില,,,

ലഹരി മരുന്നു വാങ്ങാൻ പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച  യുവാക്കൾ പിടിയിൽ
March 31, 2023 10:58 am

കോഴിക്കോട്: പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. പന്തീരാങ്കാവ് മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22),,,,

കാസർകോഡ് അമിത വേഗതയിലെത്തിയ ടാങ്കർ ലോറി ബൈക്കിലിടിച്ചു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
March 31, 2023 10:20 am

കാസർകോട്: ടാങ്കർ ലോറി ബൈക്കിലിടിച്ചു സുഹൃത്തുക്കളായ രണ്ടു പേർക്കു ദാരുണാന്ത്യം. ചെറുവത്തൂർ കണ്ണാടിപ്പാറ സ്വദേശി ശോഭിത്ത് (27), നീലേശ്വരം ചെയ്യോത്ത്,,,

സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്
March 31, 2023 10:01 am

 തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര്‍ ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട്,,,

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
March 30, 2023 7:05 pm

കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്ത് വൻമയക്കുമരുന്ന് വേട്ട. പ്രതികൾ കാറുപേക്ഷിച്ചു ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച്ച പുലർച്ചെ കണ്ണൂർ ടൗൺ പോലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ്,,,

അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം; ഇടുക്കിയിൽ പ്രതിഷേധം കനക്കുന്നു
March 30, 2023 6:53 pm

ഇടുക്കി: അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം എത്തി. സിങ്കു കണ്ടം സിമൻറ് പാലത്തിനടുത്ത് യൂക്കാലി മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച്,,,

സൂര്യ​ഗായത്രി കൊലക്കേസ്: പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, വിധി നാളെ
March 30, 2023 6:29 pm

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന്,,,

Page 25 of 213 1 23 24 25 26 27 213
Top