ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍
October 17, 2023 9:40 am

കോഴിക്കോട്: ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ്,,,

പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍
October 16, 2023 2:55 pm

ആലപ്പുഴ ബുധനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍.അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ,,,

പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തലനാരിഴക്ക്; സംഭവം കണ്ണൂരില്‍
October 16, 2023 11:35 am

കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കളക്ടറേറ്റിന് മുന്നിലെ പെട്രോള്‍,,,

തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു; കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
October 14, 2023 9:41 am

പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പുല്‍പ്പള്ളിയില്‍ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പുല്‍പ്പള്ളി,,,

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു
October 13, 2023 10:08 am

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ,,,

കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം; ദേഹം മുഴുവന്‍ പരിക്കേറ്റ പാടുകള്‍; ആന ചവിട്ടിക്കൊന്നതെന്ന് പ്രാഥമിക നിഗമനം
October 12, 2023 9:54 am

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാം പൊയില്‍ സ്വദേശി ജോസിനെ ആണ് മരിച്ച,,,

ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
October 11, 2023 10:07 am

ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാര്‍ഡ് ചേന്നങ്കരി,,,

ജീപ്പിലേക്ക് ബോംബെറിഞ്ഞു; ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്; രണ്ട് പേര്‍ക്ക് പരിക്ക്; പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യം; സംഭവം കോഴിക്കോട്
October 10, 2023 9:35 am

കോഴിക്കോട്: ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോള്‍,,,

കോഴിക്കോട് കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വൻ തീപിടുത്തം
October 8, 2023 11:20 am

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ഫയര്‍ ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്റെ,,,

അപകടകാരണം ഗൂഗിള്‍ മാപ്പല്ല; അശ്രദ്ധമായ ഡ്രൈവിങ്ങ്; പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാരുടെ മരണത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്
October 5, 2023 11:01 am

പറവൂര്‍: പെരിയാറിന്റെ കൈവഴിയായ കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പ് വഴിമാറി കാണിച്ചതുകൊണ്ടല്ലെന്ന്,,,

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു; സംഭവം പാലക്കാട്
October 4, 2023 3:02 pm

പാലക്കാട്: വണ്ടാഴിയില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു. വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്‌സി (63) ആണ് മരിച്ചത്.,,,

മഴയത്ത് കറണ്ട് പോയി; ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി; കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
October 4, 2023 9:14 am

തിരുവനന്തപുരം: കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു.ആറ്റൂര്‍ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിന്‍(21) എന്നിവരാണ് മരിച്ചത്.,,,

Page 6 of 213 1 4 5 6 7 8 213
Top