പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ ബുധനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍.അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉളുന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് കോണ്‍വെന്റില്‍ ആണ് സംഭവം. കന്യാസ്ത്രീ മഠത്തില്‍ നിന്ന് പഠിക്കുന്നതാണ് കുട്ടി. മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top