തിരുവനന്തപുരത്ത് മൂന്നു പേര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

shutterstock_

തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. അമരവിള സ്വദേശി അനിലും കുടുംബവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.

Top