സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു; കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍
November 14, 2023 12:51 pm

തിരുവനന്തപുരം: സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു. ആര്യനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കള്ളിക്കാട് ദേവന്‍കോട് മലയോര ഹൈവേയിലാണ് അപകടം. കാര്‍,,,

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ ഇ.ഡി പരിശോധന
November 8, 2023 10:34 am

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ ഇ.ഡി പരിശോധന. ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ ഭാസുരംഗന്റെ വീട്ടിലും ഇ.ഡി പരിശോധനയുണ്ട്.,,,

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല; കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി; പിന്നീട് സ്വയം കഴുത്തറുത്തു
October 18, 2023 12:38 pm

തിരുവനന്തപുരം: നേമത്ത് യുവതിയുടെ കഴുത്തില്‍ സുഹൃത്ത് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയാണ് ആക്രമണത്തിന്,,,

സിസേറിയനു പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവാണു മരണത്തിനു കാരണമെന്ന് കുടുംബം
October 17, 2023 2:53 pm

തിരുവനന്തപുരം: അടിമലത്തുറ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനു പിന്നാലെ യുവതി മരിച്ചു. ചൊവ്വര സ്വദേശി ശില്പയാണ്(24) മരിച്ചത്. ചികിത്സാപ്പിഴവാണു മരണത്തിനു കാരണമെന്ന്,,,

വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പ് കടിയേറ്റു; 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന്‍ ചികിത്സയില്‍
October 16, 2023 9:32 am

2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവമുണ്ടായത്.,,,

നിയന്ത്രണങ്ങൾ കടുപ്പിച്ചു; തിരുവനന്തപുരത്ത് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു
October 4, 2023 12:29 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. അതിശക്തമായ മഴ,,,

കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി; കുട്ടിയെ തിരിച്ചറിഞ്ഞത് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍
September 29, 2023 1:32 pm

തിരുവനന്തപുരം: കാട്ടാക്കട ആനാകോട് നിന്ന് കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി. പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. കള്ളിക്കോട് നിന്ന്,,,

നിപ സംശയം; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍
September 13, 2023 9:12 am

തിരുവനന്തപുരം: നിപ സംശയത്തില്‍ തിരുവനന്തപുരത്തും വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ,,,

പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
September 7, 2023 12:43 pm

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പ്രകൃതി ഗാര്‍ഡന്‍സില്‍ സുഗതന്‍, ഭാര്യ സുനില,,,

മരണവീട്ടില്‍ തര്‍ക്കം; 55കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു
September 6, 2023 11:25 am

തിരുവനന്തപുരം: കാട്ടാക്കടയില്‍ തൂങ്ങാംപാറ പൊള്ളവിളയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍
August 28, 2023 3:54 pm

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ ഞാവേലിക്കോണം ചരുവിളപുത്തന്‍ വീട്ടില്‍ റഹീം (39)ആണ് കിളിമാനൂര്‍,,,

ഭാര്യയുമായി വഴക്ക്; ഭര്‍ത്താവ് ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
August 15, 2023 2:07 pm

തിരുവനന്തപുരം നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി,,,

Page 1 of 61 2 3 6
Top