സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു; കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

തിരുവനന്തപുരം: സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു. ആര്യനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കള്ളിക്കാട് ദേവന്‍കോട് മലയോര ഹൈവേയിലാണ് അപകടം. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍.

Top