വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ‍ക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം.പിന്നില്‍ ഖലിസ്ഥാനികളെന്ന് സംശയം.ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ
March 6, 2025 10:53 am

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ,,,

ലൈംഗിക പീഡനം: പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. വ്യാജ ലൈംഗിക പീഡന പരാതികൾ കൂടുന്നു.പ്രതിയുടെ ഭാഗവും അന്വേഷിക്കണമെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
March 1, 2025 10:44 am

വ്യാജ ലൈംഗിക പീഡന പരാതികളുമായി എത്തുന്നവർക്ക് ചെക്ക് . കോടതിയുടെ സുപ്രധാന വിധി .പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും,,,

കെ സുധാകരനെ മാറ്റും, കോൺഗ്രസ് ഗ്രുപ്പ് വഴക്ക് രൂക്ഷമാകുന്നു .ഭരണം വീണ്ടും നഷ്ടമാകുമെന്ന് സൂചന . സമൂല മാറ്റം വേണമെന്ന് കനു​ഗോലുവിന്റെ പൾസറിയാത്ത റിപ്പോർട്ടിൽ കോൺഗ്രസ് കേരളത്തിൽ തകരും.വേണുഗോപാൽ നീക്കം സുധാകരനെ തെറിപ്പിക്കാൻ
February 26, 2025 9:20 am

തിരുവനന്തപുരം: കെ സുധാകരനെ മാറ്റണമെന്ന വേണുഗോപാൽ നീക്കം ഫലവത്താകുന്നു. സമൂല മാറ്റം വേണമെന്ന് കനു​ഗോലുവിന്റെ പൾസറിയാത്ത റിപ്പോർട്ടിൽ കോൺഗ്രസ് കേരളത്തിൽ,,,

ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിൽ;നല്ലത് ചെയ്താൽ നല്ലതെന്ന് പറയും.നിലപാടിലുറച്ച് ശശി തരൂർ. സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും.
February 15, 2025 8:45 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍,,,

കെജ്‌രിവാളിനെ അട്ടിമറിച്ച പർവേഷ് വർമ്മ ആരാണ് ?പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ട ഡല്‍ഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിക്കാമെന്ന് പറഞ്ഞ പരിവാറിലെ തീവ്ര നിലപാടുകാരന്‍. മുന്‍ മുഖ്യമന്ത്രിയുടെ ജനകീയനായ മകന്‍. ആര്‍ എസ് എസിന്റേയും മോദിയുടേയും പ്രിയപ്പെട്ടവന്‍.5,78,486 വമ്പൻ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംപിയായി ജയം. കെജ്രിവാളിനെ വീഴ്ത്തിയ പര്‍വേശ് ശര്‍മ്മ മുഖ്യമന്ത്രിയാകും?
February 8, 2025 3:15 pm

ന്യൂല്‍ഡഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറി!!ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളും ദില്ലിയിൽ പരാജയപ്പെട്ടു. ദില്ലി മുന്‍ മുഖ്യമന്ത്രി,,,

മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരും.കോൺ​ഗ്രസ് ഈഴവരെ വെട്ടിനിരത്തി.സിപിഎമ്മിന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ.പിണറായി വിജയന് പ്രശംസ.കോൺഗ്രസിനും ബിജെപിയ്ക്കും എതിരെ വെള്ളാപ്പള്ളി.
February 3, 2025 5:14 pm

തിരുവനന്തപുരം: കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരും.കോൺ​ഗ്രസ് ഈഴവരെ,,,

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ.സൗന്ദര്യം കുറവെന്നും ജോലി ഇല്ലെന്നും പറഞ്ഞ് ഭർത്താവ് പ്രഭിൻ മകളെ പീഡിപ്പിച്ചിരുന്നെന്ന് വിഷ്ണുജയുടെ പിതാവ് വാസുദേവൻ
February 2, 2025 4:06 pm

മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർതൃപീഡനം ആരോപിച്ച് കുടുംബം. യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് പ്രഭിൻ,,,

കാരണവര്‍ കൊലക്കേസ് കുറ്റവാളി ഷെറിന്റെ ഫയല്‍ രാജ്ഭവൻ തിരിച്ചക്കുമോ ?മന്ത്രി നേതാവിന്റെ ആ നേതാവിന്റെ മോഹം നടക്കില്ല? സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍പ്പിൽ.ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്‍.
January 31, 2025 2:43 pm

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ കൊലക്കേസ് കുറ്റവാളി ഷെറിനെ ജയിൽ മോചിതയാക്കാനുള്ള നീക്കത്തിന് എതിർപ്പ് ശക്തമാകുന്നു . ഭാസ്കര,,,

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത് അമ്മാവന്‍. രണ്ടു ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി.അമ്മയുടെ പങ്കും പരിശോധിക്കാന്‍ പോലീസ്; സംശയിക്കുന്ന നാല് പേരെയും ചോദ്യം ചെയ്യുന്നു. ദേവേന്ദുവിന്റെ മരണത്തില്‍ സംശയങ്ങള്‍ ബാക്കി
January 30, 2025 1:43 pm

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു.കിണറ്റിൽ എറിഞ്ഞു കൊന്നു എന്നാണ്,,,

ലോക്കപ്പിൽ ചെന്താമര ആദ്യം ചോദിച്ചത് ചിക്കനും ചോറും.ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് അയാളെ നല്ലത് പോലെ സംരക്ഷിക്കുന്നു; ചെന്താമരയെ തൂക്കിക്കൊല്ലണം.കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍
January 29, 2025 1:41 pm

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ലോക്കപ്പിലെത്തിച്ചപ്പോൾ ആവശ്യപ്പെട്ടത് ചിക്കനും ചോറും. പ്രതി ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ,,,

നെന്മാറ ഇരട്ടക്കൊലപാതകം: ക്രൂരനായ പ്രതി ചെന്താമര പിടിയിൽ !
January 28, 2025 11:06 pm

പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതി പിടിയിലായി.പോത്തുണ്ടിക്കടുത്ത് മട്ടായിൽ പ്രതി ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിൽ,,,

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം.ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കൊലപാതകത്തിന് കാരണം. സംസ്ഥാനത്ത് ഏറ്റവും അധികം പരോൾ നേടിയതും ഷെറിൻ
January 28, 2025 1:38 pm

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവപര്യന്തം തടവിനാണ്,,,

Page 1 of 891 2 3 89
Top