പോപ്പ് ഫ്രാന്‍സിസിനും കൊറോണയോ?ഇറ്റലിയിലാകമാനം കൊറോണ പടരുന്നു.ലോകത്ത് വീണ്ടും കൊറോണ ഭീതി.
February 28, 2020 1:37 pm

ഇറ്റലിയിലാകമാനം കൊറോണ വൈറസ് പടരുകയും മരണങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോപ്പ് ഫ്രാന്‍സിസിനും കൊറോണ ബാധിച്ചോയെന്ന ആശങ്ക ശക്തമായി. കഴിഞ്ഞ,,,

ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​ര​ണം 18 ആ​യി.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ബൈ​ക്കി​ലും വാ​നി​ലും;ആം​ബു​ല​ന്‍​സു​ക​ളും തടഞ്ഞു.പോ​ലീ​സു​കാ​ര​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ർ​ക്ക്
February 26, 2020 1:18 pm

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ അ​നു​കൂ​ലി​ക​ളും പ്ര​തി​കൂ​ലി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. 55,,,

വീണ്ടും വിവാദ പ്രസ്താവനയുമായി കപില്‍ മിശ്ര!!കുറ്റബോധമില്ല!!രണ്ടാം ഷഹീന്‍ ബാഗ് ഉണ്ടാവില്ലെന്ന് ഉറപ്പായി.
February 26, 2020 1:04 pm

ദില്ലി: ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായി എന്ന വിവാദ പ്രസ്താവനയുമായി മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍,,,

‘നമസ്തേ ട്രംപി’നൊരുങ്ങി രാജ്യം, ആലിംഗനം ചെയ്ത് സ്വീകരിച്ച് പ്രധാനമന്ത്രി.സബർമതി ആശ്രമം സന്ദർശിച്ചു. കോടികൾ മുടക്കി രാജകീയ സ്വീകരണം
February 24, 2020 1:04 pm

അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനമായ ‘എയർ ഫോഴ്സ് വൺ’ അഹമ്മദാബാദിൽ ലാൻഡ് ചെയ്തു.,,,

വാളയാര്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി വേണം !സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
February 24, 2020 1:48 am

കൊച്ചി:വാളയാര്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു .സമൂഹ മനസാക്ഷിയെ ഞെട്ടിക്കുകയും,,,

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം മകൾ ഇവാൻകയും ഇന്ത്യയിലേക്ക്.കൂടെ വന്‍ വ്യാപാര സംഘം
February 22, 2020 4:36 am

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുഗമിക്കുന്ന ഉന്നതതല സംഘത്തിൽ ഭാര്യ മെലേനയ്ക്കു പുറമെ, മകൾ ഇവാൻകയും,,,

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകും.ഫയല്‍ അമിത് ഷായുടെ ടേബിളിലെന്ന് സുബ്രമണ്യന്‍ സ്വാമി.
February 21, 2020 1:55 pm

ന്യുഡൽഹി:രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന് മുന്‍ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി. ഇത് സംബന്ധിച്ച,,,

ചികിത്സ കഴിഞ്ഞെത്തി;നരേന്ദ്രമോദിക്കും ട്രംപിനുമെതിരെ കോടിയേരി !!അമേരിക്ക ചെയ്തുകൂട്ടാത്ത ക്രൂരതകളില്ല, ‘മോദിയും കൂട്ടരും’ ഏജൻസിപ്പണി നടത്തുന്നു
February 21, 2020 1:34 pm

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തി പാർട്ടി പരിപാടികളിൽ സജീവമാകാൻ പോകുന്ന കോടിയേരി ബാലകൃഷ്ണൻ അമേരിക്കക്കും ട്രമ്പിനും മോദിക്കും എതിരെ കടുത്ത,,,

തോന്ന്യാസം അനുവദിക്കില്ല: രാഷ്ട്രീയകാര്യസമിതിയിൽ തുറന്നടിച്ച് വി.ഡി. സതീശൻ.മുല്ലപ്പള്ളി-രമേശ്- ഉമ്മൻചാണ്ടി നേതൃത്വത്തിന് രൂക്ഷവിമർശനം
February 18, 2020 11:26 pm

ഹർഷൻ തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിലുൾപ്പെടെ പാർട്ടിയെ പിറകോട്ടടിക്കാൻ നേതൃതലത്തിലെ ആശയക്കുഴപ്പം വഴിയൊരുക്കിയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. മുല്ലപ്പള്ളി- രമേശ്,,,

മാംസാഹാരികളെ ശിക്ഷിക്കാൻ പിറവിയെടുത്ത അവതാരം:കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്.കൊറോണയെക്കുറിച്ച് ഹിന്ദുമഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി
February 18, 2020 4:57 am

ന്യൂഡൽഹി :മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ,,,

‘ആര്‍ത്തവം അശുദ്ധം….കോളേജ് ഹോസ്റ്റലിൽ ആർത്തവ പരിശോധന; 68 വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു
February 15, 2020 4:25 pm

കൊച്ചി : കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ആർത്തവ പരിശോധന. 68 വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചു. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ,,,

യുവവൈദികന് കാമുകിയും കുഞ്ഞും !കുര്‍ബാന പണം തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്തു. പ്രിന്‍സ് തൈക്കൂട്ടത്തിനെ സഭ പുറത്താക്കി !!
February 15, 2020 2:49 pm

കൊച്ചി: സീറോ മലബാർ സഭയിൽ ചുള്ളൻ കൊച്ചച്ചച്ചന് കാമുകിയും കുഞ്ഞും .വിശ്വാസികൾ നേർച്ചയായി കൊടുത്ത കുർബാന പണം അടിച്ചുമാറ്റി കാമുകിക്കും,,,

Page 3 of 37 1 2 3 4 5 37
Top