സച്ചിനു വീണ്ടും റെക്കോർഡ്
February 21, 2016 10:11 am

സ്‌പോട്‌സ് ലേഖകൻ ന്യൂ­ഡൽഹി: ക്രി­ക്ക­റ്റ് ഇ­തി­ഹാ­സം സ­ച്ചിൻ തെ­ണ്ടുൽ­ക്ക­റു­ടെ ആ­ത്മ­ക­ഥ പ്‌ളേ­യിങ്ങ് ഇ­റ്റ് മൈ വേ ലിം­ക റെ­ക്കോർ­ഡ് ബു­ക്കിൽ,,,

പരുക്ക്: ഏഷ്യാ ക്പ്പിനും ലോകകപ്പിനും ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി ഉണ്ടാകില്ല
February 21, 2016 10:07 am

സ്‌പോട്‌സ് ലേഖകൻ ന്യൂ­ഡൽഹി: ഇ­ന്ത്യൻ പേ­സ് ബൗ­ളർ മു­ഹമ്മ­ദ് ഷാ­മി­ക്ക് ഏ­ഷ്യാക­പ്പ് ട്വന്റി20 മത്സ­ര­ങ്ങൾ ന­ഷ്ട­മാ­കും. ട്വന്റി20 ലോ­ക­ക­പ്പിൽ ക­ളി­ക്കു­ന്ന,,,

ചാംപ്യൻസ് ലീഗ് പോരാട്ടം ശക്തമാകുന്നു: പിഎസ്ജിയും ബെൻഫിക്കയും വിജയിച്ചു
February 18, 2016 10:33 am

സ്‌പോട്‌സ് ലേഖകൻ പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും പോർച്ചുഗീസ് ക്ലബ്,,,

ആ ചുവപ്പിനു മരണം എന്നു പേർ: റഫറി വെടിയേറ്റു വീണത് ചുവപ്പുകാർഡ് കാട്ടിയപ്പോൾ
February 17, 2016 10:26 am

സ്വന്തം ലേഖകൻ ബ്യൂണോസ് എയേഴ്‌സ്: ഫുട്‌ബോൾ മത്സരത്തിനിടെ ചുവപ്പു കാർഡ് കാണിച്ചതിന് റഫറിയെ കളിക്കാരൻ വെടിവച്ച് കൊന്നു. അർജന്റീനയിലാണ് ദാരുണസംഭവം,,,

പ്രണയദിനത്തില്‍ ഫുട്‌ബോള്‍ ഗൗണ്ടിലിറങ്ങിയത് അടിവസ്ത്രം മാത്രം ധരിച്ച സുന്ദരികള്‍; എതിരാളികളെ കണ്ട് കാണികളും കളിക്കാരും ഞെട്ടി !
February 16, 2016 11:22 am

പ്രണയ ദിനത്തില്‍ സുന്ദരിമാരെ എതിരാളികളാക്കി നടത്തിയ ഫുട്‌ബോള്‍ മേള കാണികള്‍ക്ക് ശരിക്കും ആസ്വദിച്ചു. സുന്ദരികള്‍ മാത്രമല്ല കളിക്കാര്‍ മുഴുവന്‍ അടിവസ്ത്രം,,,

സാഫില്‍ ഇന്ത്യന്‍ കുതിപ്പ്; കിരീടം ഉറപ്പിച്ച് ഇന്ത്യന്‍ കുട്ടികള്‍
February 16, 2016 8:44 am

സ്‌പോട്‌സ് ലേഖകന്‍ ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മറ്റൊരു കിരീടധാരണത്തിലേക്ക് ഒരു പകല്‍ദൂരം മാത്രം. 12 ദിവസം നീണ്ട 12ാമത്,,,

അണ്ടർ 19 ലോകകപ്പ് ഇന്ത്യയ്ക്കു നഷ്ടം; ശ്രീലങ്കയക്കെതിരായ പരമ്പര ഇന്ത്യൻ സീനിയർ ടീം സ്വന്തമാക്കി
February 14, 2016 10:19 pm

സ്‌പോട്‌സ് ലേഖകൻ മുംബൈ: അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ യുവ നിര തോറ്റമ്പിയപ്പോൾ, ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യൻ,,,

സമനിലയിൽ സമനില തെറ്റി: സന്തോഷ് ട്രോഫിയിൽ നിന്നു കേരളം പുറത്ത്
February 14, 2016 9:53 am

ചെന്നൈ: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലെത്താതെ കേരളം പുറത്ത്. ദക്ഷിണമേഖലാ ഗ്രൂപ്പ് മത്സരത്തിൽ തമിഴ്‌നാടിനോട് സമനിലയിൽ കുരുങ്ങിയാണ്,,,

ഐപിഎൽ കോഴയിൽ അമ്പയറും കുടുങ്ങി; പാക് അംപയർ ആസാദ് റൗഫിനു അഞ്ചു വർഷം വിലക്ക്
February 13, 2016 10:06 am

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: ഐപിഎല്ലിലെ കോഴക്കളികൾ അവസാനമില്ലാതെ തുടരുന്നു. ശ്രീശാന്തിനും, രണ്ട് ഐപിഎൽ ടീമുകൾക്കും പിന്നാലെ ഏറ്റവും ഒടുവിൽ കോഴയിൽ,,,

ട്വന്റി ട്വന്റി ലോകകപ്പിനു പാക്കിസ്ഥാനില്ല; വരണമെന്നും സുരക്ഷ ഒരുക്കാമെന്നും ബിസിസിഐ
February 11, 2016 9:30 am

സ്‌പോട്‌സ് ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്താൻ ക്രിക്കറ്റ് ടീം പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ്,,,

ഒത്തുകളിയിൽ ധോണിയും: ഞെട്ടിക്കുന്ന വിവരങ്ങളുമായി ഇന്ത്യൻ ടീം മാനേജർ
February 8, 2016 10:52 am

ന്യൂഡൽഹി: ഇന്ത്യൻ നായകൻ എം.എസ് ധോണി ഒത്തുകളിച്ചെന്ന് വെളിപ്പെടുത്തൽ. മാഞ്ചസ്റ്ററിൽ 2014ൽ നടന്ന ഇന്ത്യഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ധോണി ഒത്തുകളിച്ചെന്ന്,,,

ഐപിഎല്ലില്‍ ഒരേ ടീമിനു വേണ്ടി കളത്തിലിറങ്ങുന്ന ആദ്യ സഹോദരങ്ങള്‍
February 7, 2016 4:28 pm

ഐപിഎല്ലില്‍ ഒരേ ടീമിനു വേണ്ടി കളത്തിലിറങ്ങാന്‍ പോകുന്ന ആദ്യ സഹോദരങ്ങള്‍ എന്നതിന്റെ പേരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും സഹോദരന്‍ കൃണാള്‍ പണ്ഡ്യ’യും,,,

Page 67 of 88 1 65 66 67 68 69 88
Top