കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെ ബലത്തില്‍ 413,,,
ബെയ്ജിങ്: ലോകം കാത്തിരുന്ന ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനായുള്ള ഓട്ടപന്തയത്തില്‍ വീണ്ടും ബോള്‍ട്ട് ജേതാവ്. ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍െറ,,,
ആഷസില്‍ ഇംഗ്ലണ്ടിനു തകര്‍ച്ചയോടെ തുടക്കം
മൈക്കല്‍ ക്ലാര്‍ക്കിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഫോളോ ഓണ്‍ ഭീഷണിയിലാണ്. ഓസീസിന്റെ,,,
സംഗയുടെ വിടവാങ്ങള്‍ ടെസ്റ്റില്‍ ലീഡെടുത്ത് ഇന്ത്യ
കൊളംബൊ: കുമാര്‍ സംഗകാരയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 393 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയുടെ മൂന്നു,,,
ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ് വിവാഹിതനാകുന്നു വധു ബോളിവുഡ് താരം
ന്യൂഡല്‍ഹി: ഹര്‍ഭജന്‍സിങ് വിവാഹിതനാകുന്നു. ബോളിവുഡ് താരം ഗീതാ ബസ്രയാണ് വധു. ഏറെക്കാലം നീണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരംപ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.,,,
ഓസീസിന് ജീവന്‍മരണ പോരാട്ടം; ക്ലാര്‍ക്കിനു ഇനി ഓസീസ് കുപ്പായം അന്യം
ഓവല്‍: ഈ വര്‍ഷത്തെ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് വ്യാഴാഴ്ച ഓവലില്‍ തുടക്കമാകുമ്പോള്‍, ആസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഒരു യുഗത്തിന്‍െറ അന്ത്യത്തിന്,,,
കേരളം കാത്തിരിക്കുന്നത് സാഞ്ചസിന്റെ ബൂട്ടിലെ വെടിയുണ്ടയ്ക്ക്
കോഴിക്കോട്: പ്രഥമ സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിനെ ഫൈനല്‍ വരെയത്തെിച്ച ഇയാന്‍ ഹ്യൂമിന്‍െറ പത്താം നമ്പര്‍ കുപ്പായത്തില്‍ ഇക്കുറി സാഞ്ചസ് വാട്ട്,,,
പ്രതിസന്ധി രൂക്ഷം: രാജ്യത്തെ രണ്ടു പ്രഫഷണല്‍ ടീമുകള്‍ കൂടി കളിമതിയാക്കുന്നു
ന്യൂഡല്‍ഹി: ഐ ലീഗിലൂടെ രാജ്യത്ത് ഫുട്ബാളിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനുള്ള അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍െറ ശ്രമങ്ങള്‍ക്ക് തിരിച്ചടി സമ്മാനിച്ച് രണ്ടു,,,
രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കുന്നു; സംഗയുടെ ഇന്നിങ്‌സ് അവസാനത്തിലേക്ക്
കൊളംബോ: സ്വന്തം മണ്ണില്‍ ആഘോഷാരവങ്ങളുടെ നടുവിലാണ് കുമാര്‍ സംഗക്കാരയെന്ന ക്ളാസിക് ബാറ്റ്സ്മാന്‍െറ മടക്കം. ലോക ക്രിക്കറ്റിന്‍െറ മറ്റൊരു നഷ്ടം എന്ന്,,,
പ്രോ കബഡി ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്
പുണെ: പ്രൊ കബഡി ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്തേഴ്‌സ് സെമിഫൈനലിലെത്താതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ പട്‌ന പൈറേറ്റ്‌സിനോട്,,,
സെബാസ്റ്റ്യന്‍ കോ ഇനി അത്‌ലറ്റിക്‌സിന്റെ തലപ്പത്ത്
ബെയ്ജിങ്: രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) പുതിയ അധ്യക്ഷനായി ബ്രിട്ടന്‍െറ മധ്യദൂര ഓട്ടക്കാരന്‍ സെബാസ്റ്റ്യന്‍ കോ തെരഞ്ഞെടുക്കപ്പെട്ടു. ബെയ്ജിങ്ങില്‍ നടന്ന,,,
എ ടീമിനു മുന്നില്‍ ഇന്ത്യ ചൂളി നില്‍ക്കുന്നു
കൃഷ്‌ണഗിരി സ്റ്റേഡിയം, വയനാട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ എയുടെ നില പരുങ്ങലില്‍. ആദ്യ ഇന്നിംഗ്സില്‍ കൂറ്റന്‍,,,


