ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാന്‍ പദ്ധതിയിട്ടു!!!നക്ഷത്രയുടെ അമ്മ വിദ്യയെ കൊലപ്പെടുത്തിയത് ശ്രീമഹേഷ് !ഗുരുതര ആരോപണവുമായി മാതാവും സഹോദരനും !
June 9, 2023 2:09 pm

മാവേലിക്കരയില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശ്രീ മഹേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യാ സഹോദരന്‍ രംഗത്ത്.മകളുടെ മരണത്തിൽ സംശയമുണ്ടെന്ന പരാമർശവുമായി,,,

യോഗിക്ക് കയ്യടി !.. റോഡിനു മദ്ധ്യേ ബസ് നിർത്തി, ബസിനു മുന്നിൽ നിസ്ക്കരിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ..
June 9, 2023 12:14 am

ലക്നൗ : റോഡിനു മദ്ധ്യേ ബസ് നിർത്തി നിസ്ക്കരിക്കാൻ പോയ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ . ഉത്തര്‍പ്രദേശിലാണ്,,,

വ്യജ രേഖാ കേസിൽ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്
June 8, 2023 10:21 pm

തിരു:മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജിൽ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.,,,

മുൻ എസ്എഫ്ഐ നേതാവ് വിദ്യ ദുരുപയോഗിച്ചത് സ്കോളർഷിപ്പ് രേഖ? മഹാരാജാസിലെ രേഖകൾ ശേഖരിച്ച് പൊലീസ്.വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കരിന്തളം കോളേജ്
June 8, 2023 7:06 pm

കൊച്ചി:മുൻ എസ്എഫ്ഐ നേതാവായ കെ വിദ്യക്കെതിരെ കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജ് പൊലീസില്‍ പരാതി നല്‍കും.വ്യാജ പ്രവൃത്തിപരിചയരേഖ ഹാജരാക്കി ഗസ്റ്റ്,,,

പ​ങ്കാ​ളി​യായ യു​വ​തി​യെ വെ​ട്ടി​ക്കൊ​ന്ന് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ കു​ക്ക​റി​ലി​ട്ട് വേ​വി​ച്ചു ! 56കാ​ര​ന്‍ അ​റ​സ്റ്റി​ല്‍..13 മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി
June 8, 2023 6:08 pm

യു​വ​തി​യെ കൊ​ന്ന് പ​ല​ക​ഷ​ണ​ങ്ങ​ളാ​യി വെ​ട്ടി​നു​റു​ക്കി​. രാ​ജ്യ​ത്തെ ഞെ​ട്ടി​ചച്ചുകൊണ്ട് ശ്ര​ദ്ധ വാ​ള്‍​ക്ക​ര്‍ മോ​ഡ​ല്‍ കൊ​ല​പാ​ത​കം നടന്നിരിക്കുകയാണ് .മും​ബൈ മി​റ റോ​ഡി​ലെ ഫ്ളാ​റ്റി​ല്‍,,,

ഫ്രാങ്കോ തെറ്റ് ചെയ്ത വ്യക്തിയാണെന്ന് സ്വയം അംഗീകരിച്ചു-സിസ്റ്റര്‍ ലൂസി കളപ്പുര
June 8, 2023 4:08 pm

തിരുവനന്തപുരം: താന്‍ തെറ്റ് ചെയ്ത ഒരു വ്യക്തായണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയോടെ തെളിഞ്ഞു എന്ന് സിസ്റ്റര്‍ ലൂസി കളപ്പുര,,,

നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോകുന്നു’: ശ്രദ്ധയുടെ അവസാന കുറിപ്പ്… ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്പി..
June 8, 2023 12:42 pm

കോട്ടയം: നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോകുന്നു’എന്ന ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് .കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ,,,

മദ്യലഹരിയിൽ മഴു ഉപയോഗിച്ച് മകളുടെ കഴുത്തിൽ വെട്ടി..ആറു വയസുകാരിയായ മകളെ പിതാവ് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച്.സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി. മാവേലിക്കരയെ നടുക്കി അരുംകൊല .വേദനയായി നക്ഷത്ര
June 8, 2023 4:47 am

ആലപ്പുഴ : പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട്ടിൽ പിതാവ് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത്,,,

പ്രിയാ വാര്യർ വല്യചന്ദനാദി ഉപയോഗിക്കണം!! പ്രിയാ വാര്യർക്കെതിരെ പോസ്റ്റുമായി ഒമർ ലുലു
June 7, 2023 4:41 pm

പ്രിയാ വാര്യർക്കെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന,,,

ഷാജൻ സ്കറിയക്ക് ലക്‌നോ കോടതിയുടെ വാറണ്ട് !..സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരായില്ല!!കേസ് യൂസഫ് അലിക്കും അജിത് ഡോവലിനുമെതിരായ വ്യാജ ആരോപണം.മറുനാടനെ വരിഞ്ഞുമുറുക്കാൻ വ്യവസായികൾ.
June 7, 2023 3:25 pm

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ്,,,

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.മത്സരിക്കാൻ കരുനീക്കവുമായി വേണുഗോപാൽ
June 7, 2023 12:50 pm

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ .ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. വയനാട്ടിലെ എംപിയായിരുന്ന,,,

കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്.സുധാകരൻ നേതൃത്വം നൽകിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അമ്പേ പരാജയം .മാർട്ടിൻ ജോർജിന്റേത് കഴിവുകെട്ട നേതൃത്വം.മമ്പറം ദിവാകരനെ പോലെ ഒതുങ്ങാൻ തയ്യാറാകാതെ ജനാധിപത്യസംരക്ഷണസമിതി’യുമായി രാഗേഷ്
June 7, 2023 12:27 pm

കണ്ണൂർ : കണ്ണൂർ കോൺഗ്രസിൽ വീണ്ടും കലാപം .കെപിസിസി പ്രസിഡന്റിനെ വരെ വെല്ലുവിളിച്ചുകൊണ്ട് കണ്ണൂരിൽ വലിയ കലാപക്കൊടി ഉയർത്തി പികെ,,,

Page 192 of 386 1 190 191 192 193 194 386
Top