രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു..50 മരണം, 350 പേര്‍ക്ക് പരിക്ക്, അപകടത്തിൽപെട്ടത് 3 ട്രെയിനുകൾ.മരണനിരക്ക് ഇനിയും ഉയരും
June 2, 2023 11:22 pm

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 50 മരണമെന്ന് ഒടുവിൽ പുറത്തുവന്ന,,,

നഗ്നതാ പ്രദർശനം നടത്തിയ സവാദിന്റെ കുടുംബം വീട് പൂട്ടി പോയി! പെൺകുട്ടിയുടെ പരാതി വ്യാജമെന്ന് ആരോപണം !ജയിലിൽ നിന്നിറങ്ങുമ്പോൾ സ്വീകരണം നൽകുമെന്ന് മെൻസ് അസോസിയേഷൻ
June 2, 2023 2:54 pm

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പരാതിക്കാരിയായ പെൺകുട്ടിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ. പെൺകുട്ടിയുടെ പരാതി,,,

ഗർഭിണിയായിരുന്നപ്പോൾ വയറിൽ ചവിട്ടി!അവിഹിതബന്ധങ്ങൾ ഉണ്ടായിരുന്നു.സിപിഎം എംഎൽഎ മുകേഷിനെക്കുറിച്ച് സരിത!
June 1, 2023 4:42 pm

സിപിഎം നേതാവും എംഎൽഎയും നടനുമായ മുകേഷിനെക്കുറിച്ച് വെളിപ്പെടുത്തലുമായി    സരിത.ഗർഭിണിയായിരുന്നപ്പോൾ വയറിൽ ചവിട്ടി.അക്കാലത്ത് മുകേഷിന് വേറെയും അവിഹിതബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും,,,

ഹനാ മുഹമ്മദ് എന്ന ക്രൂരയായ അമ്മ !അഞ്ച് വയസുകാരനായ മകനെ മകനെ കൊലപ്പെടുത്തി, തല പാകം ചെയ്ത് ഭക്ഷിച്ചു
June 1, 2023 3:48 pm

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത !നിഷ്ടൂരമായ പ്രവർത്തിക്കു പിന്നിൽ സ്വന്തം ‘അമ്മ. അഞ്ച് വയസുകാരനായ മകനെ വെട്ടു കത്തികൊണ്ട് കൊലപ്പെടുത്തി,,,,

കുർബാനയ്ക്കിടെ 17 കാരിക്ക് ഹൃദയാഘാതം!ആൻമരിയയെ രക്ഷിക്കാൻ നാട് ഒരുമിച്ചു; കട്ടപ്പനയിൽനിന്ന് 2.40 മണിക്കൂറിൽ കൊച്ചിയിൽ.ജീവൻ രക്ഷിക്കാൻ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെത്തിച്ചു, കൈകോർത്ത് നാട്
June 1, 2023 3:18 pm

കൊച്ചി: ഇടുക്കി കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17കാരിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു. കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള,,,

ട്രെയിനിൽ തീ​വ​യ്പ്പ് !കണ്ണാടി കുത്തിപ്പൊട്ടിച്ചു, മണം പിടിച്ച് പൊലീസ് നായ സമീപത്തെ കുറ്റിക്കാട്ടിലേക്ക്. ഏ​ല​ത്തൂ​ര്‍ ബ​ന്ധ​മെ​ന്ന് സം​ശ​യം; എ​ന്‍​ഐ​എ രം​ഗ​ത്ത്.ആസൂത്രിതമായി തീവെച്ചതാണ് എന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം.
June 1, 2023 3:05 pm

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ന്റെ ബോ​ഗി ക​ത്തി ന​ശി​ച്ച സം​ഭ​വം അ​ട്ടി​മ​റി​യെ​ന്ന് സൂ​ച​ന.പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ,,,

ഇൻസ്റ്റയിൽ തരംഗമായ നടി എസ്തർ അനിൽ… ഓറഞ്ചിൽ സൂപ്പർ സ്റ്റൈലിഷായി മോളിവുഡ് സുന്ദരി!!
May 31, 2023 7:38 pm

ബാലതാരമായി കടന്നുവന്ന്‌ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര്‍ അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന,,,

മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പെ​ൺ​കു​ട്ടി​ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു!!ആ​റ് മാ​സം മു​മ്പെ​ങ്കി​ലും പെ​ൺ​കു​ട്ടി ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി.പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍ട്ട്
May 31, 2023 6:44 pm

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ കൗ​മാ​ര​ക്കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍.ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി അ​സ്മി​യ മോ​ള്‍ ആ​ണ്,,,

നടി മഹാലക്ഷ്മിയും രവീന്ദറും പിരിയുന്നു.രവീന്ദർ ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.ശരീര ഭാരം ചൂണ്ടിക്കാണിച്ച പരിഹാസങ്ങൾ മഹാലക്ഷ്മിയേയും രവീന്ദറിനേയും വേട്ടയാടി…
May 31, 2023 3:02 pm

നടി മഹാലക്ഷ്മിയും രവീന്ദറും പിരിയുന്നു.രവീന്ദർ ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.ശരീര ഭാരം ചൂണ്ടിക്കാണിച്ച പരിഹാസങ്ങൾ മഹാലക്ഷ്മിയേയും രവീന്ദറിനേയും വേട്ടയാടി…,,,

മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കവുമായി വിമതര്‍..ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ വിമതപക്ഷത്ത്.അമ്പരന്ന് നേതൃത്വം.ഒരുവിഭാഗം സിപിഎം മുന്നണിയിൽ എത്തും
May 31, 2023 1:41 pm

കോഴിക്കോട്: കേരളത്തിലെ മുസ്ലിം ലീഗ് പിളരുന്നു .ഒരുവിഭാഗം വിമതർ മുസ്ലിം ലീഗിനെ പിളർത്തുമെന്നാണ് സൂചന. നേതൃത്വത്തിനെതിരെ നീങ്ങിയിരിക്കുന്നവരിൽ പ്രമുഖരിൽ ഒരാൾ,,,

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം!!യുഡിഎഫിന് തകർപ്പൻ വിജയം.കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഒറ്റ വോട്ടിന് ജയിച്ച വാർഡ് യുഡിഎഫ് പി‌‌ടിച്ചെടുത്തു.ചേർത്തലയില്‍ എല്‍ഡിഎഫ്
May 31, 2023 12:19 pm

കോട്ടയം: നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ യു ഡി എഫിന് വിജയം. നഗരസഭയിലെ പുത്തൻതോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു,,,

ചെറുപുഴയിൽ യുവതിക്കെതിരെ നഗ്‌നതാ പ്രദർശനം നടത്തിയ ഞരമ്പു രോഗി ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേൽ.ഒളിവിലായ പ്രതിയെ പിടിക്കാൻ പോലീസ്
May 30, 2023 3:41 pm

കണ്ണൂർ: ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കെതിരെ മധ്യവയസ്‌കന്റെ നഗ്‌നതാ പ്രദർശനം. നിർത്തിയിട്ട ബസിലാണ് സംഭവം. വീഡിയോ പകർത്തി,,,

Page 194 of 386 1 192 193 194 195 196 386
Top