![](https://dailyindianherald.com/wp-content/uploads/2020/07/pinarayi-vijayan-2020-.jpg)
തിരുവനന്തപുരം :പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. റാങ്ക്‌ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം,,,
തിരുവനന്തപുരം :പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. റാങ്ക്‌ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം,,,
ടോക്കിയോ: 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒളിംപിക്‌സ് ഹോക്കിയില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. പുരുഷ ഹോക്കിയില്‍ . ക്വാര്‍ട്ടര്‍ ഫൈനലില്‍,,,
സ്വന്തം ലേഖകൻ കുന്നംകുളം: തല്ല് കിട്ടിയതും പോരാ, കയ്യിലുള്ള കാശും പോയ ഗതിയാണ് യൂത്ത് കോൺഗ്രസുകാർക്ക്. പൊലീസ് ലാത്തിച്ചാർജിൽ ലാത്തി,,,
സ്വന്തം ലേഖകൻ കൊച്ചി. കോതമംഗലത്ത് മെഡിക്കൽ വിദ്യാർഥിനിയായ പി.വി. മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. മാനസയെ വെടിവയ്ക്കുന്നതിനായി,,,
തിരു :കോവിഡില്‍ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കെകെ ശൈലജ എംഎല്‍എ. ശ്രദ്ധ ക്ഷണിക്കലിലാണ് എംഎല്‍എ ഇക്കാര്യം ചൂണ്ടികാട്ടിയത്. സംസ്ഥാന സര്‍ക്കാര്‍,,,
കോട്ടയം: സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം,,,
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 29,689 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,263 പേരാണ് രോഗ മുക്തി നേടിയത്.415 മരണങ്ങളാണ്,,,
സ്വന്തം ലേഖകൻ കോട്ടയം : അയർക്കുന്നത്ത് വണ്ടിയ്ക്ക് പിന്നിൽ കെട്ടിയിട്ട നായയുമായി യുവാവ് കാറോടിച്ചത് കിലോമീറ്ററുകളോളം. ടാറിട്ട വഴിയിലൂടെ നിരങ്ങി,,,
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,361 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.416 മരണങ്ങളാണ് കോവിഡ് മൂലമെന്ന്,,,
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോക്കോൾ ഇല്ലെന്ന സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു.,,,
സ്വന്തം ലേഖകൻ കാസർകോട്: ഹെസങ്കടിയിൽ ജ്വല്ലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ആക്രമിച്ച് കവർച്ച. പതിനഞ്ച് ലക്ഷം രൂപയുടെ വെള്ളിയും നാലുലക്ഷം,,,
സ്വന്തം ലേഖകൻ പാലക്കാട്:ചന്ദ്രനഗറിൽ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. മരുതറോഡ് കോ-ഓപ്പറേറ്റിവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ്,,,
© 2025 Daily Indian Herald; All rights reserved