തരൂരിൽ പുഴയിൽ കാണാതായ 17 കാരൻ ഷിബിലിന്റെ മൃതദേഹം കണ്ടെത്തി
July 21, 2024 10:37 am
പാലക്കാട്: പാലക്കാട് തരൂരിൽ പുഴയിൽ കാണാതായ 17 കാരൻ ഷിബിലിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ,,,
മണ്ണിടിച്ചലില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ ! കണ്ടെത്തിയാലുടൻ എയർലിഫ്റ്റ് !
July 21, 2024 10:07 am
കര്‍ണാടക: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന്,,,
അര്‍ജുനെ കണ്ടെത്താൻ റഡാർ പരിശോധന 5ാം മണിക്കൂറിൽ!! റഡാർ സിഗ്നല്‍ ലോറിയുടേതല്ല, കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം.തെരച്ചിൽ ഊർജിതം
July 20, 2024 5:47 pm
ബെംഗളൂരു: മണ്ണിനിടയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ തുടരുന്നു അത്യാധുനിക റഡാർ ഉപയോഗിച്ചുളള പരിശോധന,,,
നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം: പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി.പ്രതിയുടെ വധശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ
July 19, 2024 1:34 am
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയും തെളിഞ്ഞു വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുൾ ഇസ്ലാമിൻ്റെ,,,
ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ജി സുധാകരൻ. പ്രസ്താവനകളെ തമാശയായി മാത്രമാണ് കാണുന്നത്.രാമായണമാസത്തിൽ ജി സുധാകരൻ !
July 16, 2024 1:21 pm
കൊച്ചി: താൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ. തന്നെ അറിയാത്തവരാണ്,,,
ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം! അക്രമി കൊല്ലപ്പെട്ടതായി സൂചന !ട്രംപിന് വലത് ചെവിക്ക് പരിക്ക്. അപലപിച്ച് മോദി
July 14, 2024 12:52 pm
ന്യൂയോര്‍ക്ക്: അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.,,,
സാൻ ഫെർണാൻഡോയെ സ്വീകരിച്ചു !!.വിഴിഞ്ഞം കേരള വികസന അധ്യായത്തില്‍ പുതിയ ഏട്!!വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം!
July 12, 2024 12:06 pm
തിരുവനന്തപുരം: വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ്പ് സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ,,,
ഇഡിക്കും ദില്ലി ഹൈക്കോടതിക്കും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
July 11, 2024 4:29 pm
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെന്റിനും ഡൽഹി ഹൈക്കോടതിക്കു സ്‌പ്രേയിം കോടതിയുടെ രൂക്ഷ വിമർശനം.കള്ളപ്പണ ഇടപാട് കേസ് പ്രതിയുടെ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ,,,
അല്‍വാരസിന് പിന്നാലെ മെസിക്കും ഗോള്‍! പരാജയമറിയാതെ അര്‍ജന്റീന ഫൈനലില്‍; കാനഡയെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക്
July 10, 2024 12:56 pm
മയാമി: നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍. ആവേശം നിറഞ്ഞ കോപ്പ അമേരിക്കയുടെ ആദ്യസെമി പോരാട്ടത്തില്‍ കാനഡയെ,,,
വിവാഹമോചിതയായ മുസ്ലീം യുവതിക്ക് ജീവനാംശം തേടാം: സുപ്രധാന വിധിയുമായി സുപ്രീം കോടതി.വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സിആർപിസി സെക്ഷൻ 125 ബാധകമാകും
July 10, 2024 12:47 pm
ന്യൂഡല്‍ഹി: വിവാഹമോചിതയായ മുസ്ലീം യുവതിക്ക് ജീവനാംശം തേടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ CrPC സെക്ഷൻ,,,
നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ.മോദി ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കി. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടം
July 9, 2024 12:59 pm
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ.മോദി ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കി. മൂന്നാം തവണയും,,,
1000 റൈഡേഴ്സ് റാലി ബോചെ 1000 ഏക്കറില്‍ !കലാംസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യം വെച്ച് ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സാമൂഹ്യ പ്രതിബദ്ധത നടപ്പിലാക്കാൻ വേണ്ടി ബോചെ ബ്ലഡ് ഡോണേഴ്സ് ബാങ്ക്, ആര്‍. ഇ. ഹിമാലയന്‍ ക്ലബ്, റൈഡേഴ്സ് ആര്‍മിയും
July 8, 2024 2:40 pm
ഇന്ത്യയിലെ ആദ്യത്തെ ആയിരം ബൈക്കുകളുടെ കോണ്‍വോയ് റാലി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റൈഡേഴ്സ്,,,
Page 54 of 385Previous
1
…
52
53
54
55
56
…
385
Next