സംസ്ഥാനത്ത് ഉള്ളിവില കുതിക്കുന്നു; രണ്ടാഴ്ചക്കിടെ സവാള വില ഇരട്ടിയായി
October 31, 2023 10:58 am

കോഴിക്കോട്: സംസ്ഥാനത്ത് ഉള്ളിവില കുതിക്കുന്നു. രണ്ടാഴ്ചക്കിടെ സവാള വില ഇരട്ടിയായി. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു.,,,

വഴക്ക് പറയുമ്പോള്‍ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് മനസിലായി; കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച പന്ത്രണ്ടുകാരി ക്ലാസ് ടീച്ചര്‍ക്ക് എഴുതിയ കത്ത് വൈറല്‍
October 31, 2023 10:52 am

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച പന്ത്രണ്ടുകാരി ലിബ്ന ക്ലാസ് ടീച്ചര്‍ക്ക് എഴുതിയ കത്ത് വൈറല്‍. ക്ലാസ് ടീച്ചര്‍ ബിന്ദുവിനാണ് ലിബ്ന,,,

കോഴിക്കോട് ലോഡ്ജിനുള്ളിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി
October 31, 2023 10:15 am

കോഴിക്കോട്: മാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷംസുദ്ദീനാണ്,,,

ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
October 30, 2023 4:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ പുതുക്കിയ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക്,,,

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റ് വെടിവെയ്പ്പ്; പ്രദേശത്ത് തെരച്ചില്‍ തുടരുന്നു
October 30, 2023 3:13 pm

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. മാവോയിസ്റ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍,,,

സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചു; ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
October 30, 2023 2:27 pm

കോട്ടയം: അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുടവച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍,,,

ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍; സിനിമാ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍
October 30, 2023 1:22 pm

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗത്തെ തുടര്‍ന്ന് സിനിമ കരിയര്‍ അവസാനിപ്പിക്കുന്നതായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും,,,

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു
October 30, 2023 12:54 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബന്ദയില്‍ പാമ്പിനെ പുകച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. വീടിനുള്ളില്‍ കയറിയ മൂര്‍ഖനെ പുകച്ച് പുറത്താക്കാന്‍ വീട്ടുക്കാര്‍,,,

കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ രാഹുല്‍ ഗാന്ധി
October 30, 2023 12:47 pm

ഛത്തീസ്ഗഡിലെ ഗ്രാമത്തില്‍ നെല്‍കര്‍ഷകനായി രാഹുല്‍ ഗാന്ധി. കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ രാഹുല്‍ കര്‍ഷകരോടൊപ്പം ഏറെ നേരം ചെലവഴിച്ചു.വിളവെടുക്കാനാണ്,,,

ഒടുവില്‍ കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം
October 30, 2023 11:58 am

കാമുകന്റെ മുഖം വെളിപ്പെടുത്തി ജയറാമിന്റെ മകള്‍ മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ,,,

സീരിയല്‍ നടിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
October 30, 2023 11:43 am

തിരുവനന്തപുരം: സീരിയല്‍ നടിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രഞ്ജുഷ മേനോനെയാണ് (35) ശ്രീകാര്യം കരിയത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍,,,

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പത്തനംതിട്ടയില്‍ കേസ്
October 30, 2023 11:30 am

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് പത്തനംതിട്ടയില്‍ കേസ്. റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെയാണ്,,,

Page 79 of 385 1 77 78 79 80 81 385
Top