മുഖ്യമന്ത്രിയ്ക്ക് ചികിത്സയ്ക്ക് പ്രിയം അമേരിക്കയോട് , ചൈന വേണ്ട

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയ്ക്ക് പോകുന്നു. പുലർച്ചെ 4.40 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. ഒരു മാസം കേരളത്തിൽ മുഖ്യമന്ത്രി ഉണ്ടാവില്ലെങ്കിലും പകരം ആർക്കും അദ്ദേഹം ചുമതല കൈമാറിയിട്ടില്ല.

Top