ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം ; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

ഹിജാബ് വിഷയത്തില്‍ രാഷ്ട്രീയ പരവും സ്വാര്‍ത്ഥത പരവുമായ മുതലെടുപ്പുകള്‍ അതിരു കടക്കുന്നതിനിടയിലാണ് ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരായകുമെന്നും ബലാത്സംഗങ്ങള്‍ തടയാന്‍ ഹിജാബ് അനിവാര്യമാണെന്നുമുള്ള കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന. കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദാണ് ഹിജാബ് വിഷയത്തില്‍ ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയത്.

ഹിജാബ് പെണ്‍കുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണെന്നാണ് സമീര്‍ അഹമ്മദ് പറയുന്നത്. ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരായകുമെന്നും ബലാത്സംഗങ്ങള്‍ തടയാന്‍ ഹിജാബ് അനിവാര്യമെന്നുമാണെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top