കൊവിഡ് ഒരിക്കല്‍ വന്ന് ഭേദമായാല്‍ വീണ്ടും വരും…..കരുതിയിരിക്കുക

കൊറോണ വ്യാപിക്കുന്ന അതേ വേഗത്തില്‍ ഇതിനെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും വ്യാപിച്ചിരുന്നു. കോവിഡ്19 ഒരിക്കല്‍ സുഖമായാല്‍ അതിനുള്ള പ്രതിരോധം ഉള്ളില്‍ ഉടലെടുക്കുമെന്നും ചിക്കന്‍പോക്സു പോലെ അത് പിന്നീട് ഒരിക്കലും വരില്ല എന്നുമായിരുന്നു അതിലൊന്ന്. അത് തെറ്റാണെന്ന് തെളിയിക്കുകയാണ് ജപ്പാനിലെ ഈ സംഭവം…

അതേസമയം കൊറോണ വൈറസ് രോഗം തടയാനുള്ള വാക്സിൻ അമേരിക്ക മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. 18 വയസിനും 55നും ഇടയിൽ പ്രായമുള്ള 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു. mRNA എന്നാണ് വാക്‌സിന്റെ നാമം.

Top