ഇത്ര വിവരമില്ലാത്തവനോ രജിത് കുമാർ !മനസ്സിന് ശുദ്ധിയില്ലെങ്കില്‍ കൊറോണ വരും. രജിത്ത് സാറെ ഇത്ര തരം താഴരുത്

കൊറോണ എനിക്ക് വരില്ല; മനസ്സിന് ശുദ്ധിയില്ലെങ്കിലേ അത് വരൂ.. മനസ്സിന് ശുദ്ധിയുണ്ടെങ്കില്‍ അത് വരില്ലെന്ന് ക്യാഷ്യലായി വിമാനത്താവളത്തില്‍ പറഞ്ഞ് പോകുന്ന രജിത് കുമാര്‍!- നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രജിത് കുമാര്‍ ക്യാഷ്യല്‍ ടോക്കില്‍ പറഞ്ഞതാണ് ഇത്. എന്നാല്‍ ഈ വീഡിയോ വൈറലാകുകയാണ്.

Top