പ്രണയകേളിക്കിടയില്‍ പരസ്പരം കുടുങ്ങിപ്പോയ കമിതാക്കള്‍; വേദനയാല്‍ പുളഞ്ഞവരെ ആശുപത്രിയില്‍ എത്തിച്ചത് ഉന്തുവണ്ടിയില്‍

സ്ത്രീയും പുരുഷനും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പരസ്പരം കുടുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായാല്‍ എന്തായിരിക്കും സംഭവിക്കുക. ഇത്തരത്തില്‍ കുടുങ്ങി വേദനകൊണ്ട് പുളഞ്ഞ കമിതാക്കളെ തെരുവിലൂടെ പരസ്യമായി കൊണ്ട് പോയാല്‍?

സംഭവം നടന്നത് കെനിയയിലാണ്. ഹോട്ടലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ, യുവതിയും യുവാവും കുടുങ്ങിപ്പോയി. വേദനകൊണ്ട് പുളഞ്ഞ യുവതിയെയും യുവാവിനെയും ഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോയത് ഒരു ഉന്തുവണ്ടിയില്‍. തെരുവിലൂടെ പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള യാത്രയ്ക്ക് നൂറുകണക്കിന് കാഴ്ചക്കാരുമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയുടെ മുഖം പുതപ്പുകൊണ്ട് മറച്ചിരിക്കുകയാണ്. ഇരുവരെയും പുതപ്പുകൊണ്ട് മൂടിയിരുന്നു. എക്‌സ്‌പ്ലോര്‍ഇന്‍ എന്ന ഹോട്ടലില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ഇരുവരും കുടുങ്ങിയത്. വേദനകൊണ്ട് പുളഞ്ഞ യുവതി സഹായത്തിനായി അഭ്യര്‍ത്ഥിച്ചു. ഹോട്ടലിലുണ്ടായിരുന്നവരൊക്കെ ചേര്‍ന്നാണ് ഇരുവരെയും കിടക്കുന്ന അതേ രൂപത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചത്.

അവിഹിത ബന്ധം പുലര്‍ത്തുന്ന ഭാര്യമാരെ കുടുക്കാന്‍ ഉപയോഗിക്കുന്ന എന്തെങ്കിലും വസ്തു ഭാര്യയുടെ രഹസ്യാവയവത്തില്‍ ഭര്‍ത്താവ് പുരട്ടിയിരുന്നുവെന്നാണ് കരുതുന്നത്. യോനി പെട്ടന്ന് ചുരുങ്ങുന്ന വജൈനിസ്മസ് എന്ന ശാരീരികാവസ്ഥയാണ് യുവതിക്കുണ്ടായതെന്നും കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ആന്തരിക പേശികള്‍ പെട്ടെന്ന് സങ്കോചിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അണുബാധമൂലവും മാനസിക പ്രശ്‌നങ്ങള്‍ മൂലവും ഇത് സംഭവിക്കാം.
ആഫ്രിക്കയില്‍ ഭര്‍ത്താക്കന്മാര്‍, അവിഹിത ബന്ധമുള്ള ഭാര്യമാരെ കുടുക്കാന്‍ ചില പ്രത്യേക രീതികള്‍ ഉപയോഗിക്കാറുണ്ട്. മാഗണ്‍ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇവിടെ അതാകാം സംഭവിച്ചിരിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Top