പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: സി​പി​എം നേ​താ​വി​നെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സ്

കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു.

കീഴരയൂർ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്കോ നിയമപ്രകാരം കൊയിലാണ്ടി പോലീസാണ് കേസെടുത്തത്. അയൽവാസിയായ കുട്ടിയെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top