ഉപ്പിലിട്ടവ വഴിയോരക്കച്ചവടക്കാരിൽ നിന്നും വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കുക. ഉപ്പിലിട്ടത് പാകമാക്കാൻ ഉപയോഗിക്കുന്നത് ആസിഡ് !!

ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ ,പച്ചക്കറികൾ എന്നിവ വഴിയോരക്കച്ചവടക്കാരിൽ നിന്നും വാങ്ങി കഴിക്കുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കുക. ഉപ്പും വിനാഗിരിയും ചേർത്തതെന്ന് നമ്മൾ വിചാരിക്കുന്ന ഈ പദാർഥങ്ങളിൽ ആസിഡ് ചേർത്ത് ആണ് വിൽക്കുന്നത് എന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്.

ഇവർ ഉപയോഗിക്കുന്ന ഗ്ലേഷ്യൽ ആസിഡ് എന്ന രാസപദാർത്ഥം മനുഷ്യ ശരീരത്തിന് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top