പാലക്കാട് മദ്യം തലയ്ക്കുപിടിച്ച യുവാവ് സുഹൃത്തിനെ കൊന്ന് കുഴിച്ച് മൂടി. സംഭവത്തിൽ ലഹരിക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. ബാല്യകാലസുഹൃത്തിനെ ആണ് കൊന്ന് കുഴിച്ചുമൂടിയത്.
യുവാവിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. 2015-ൽ മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലാണ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :