കാന്‍ ഫിലിം ഫെസ്റ്റിവല്‍ സുന്ദരിമാരുടെ ആഘോഷ മേഖലയാണ്. രണ്ടു ദിവസം മുന്‍പ് കാനില്‍ ഐശ്വര്യ റായ് ആയിരുന്നു താരമെങ്കില്‍ ഇത്തവണ തിളങ്ങിയത് ദീപികയാണ്.
തന്രെ പുതിയ ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറുന്ന ദീപിക അതിനൊത്ത വേഷവിധാനത്തോടെയാണ് റെഡി കാര്പ്റ്റിലെത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ലോറിയല് പാരീസിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപികയെത്തിയത്. കാനിലെ രണ്ടാമത്തെ റെഡ് കാര്‍പ്പറ്റ് പെര്‍ഫോമന്‍സ് ആയിരുന്നു ദീപികയുടേത്. സ്മോക്കി മേക്കപ്പും ബോട്ടില്‍ ഗ്രീന്‍ ഗൗണുമണിഞ്ഞെത്തിയ ദീപികയായിരുന്നു പ്രധാന താരം.