ദില്ലിയിലെ കലാപം ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരേ, ബുദ്ധി ജീവികളെ നിങ്ങള്‍ക്ക് കാശ്മീര്‍ പണ്ഡിറ്റുകളെ അറിയുമോ? കാശ്മീര്‍ താഴ്‌വരയിലെ ആദ്യകാല നിവാസികള്‍ ആയിരുന്നു അവര്‍. 1989 ല്‍ അല്‍ സഫ എന്ന കാശ്മീരി പ്രാദേശിക പത്രം ഇന്ത്യക്കെതിരെ ജിഹാദിന് അഹ്വാനം ചെയ്തപ്പോള്‍ ജീവനും കൊണ്ട് ഓടി ദില്ലിയില്‍ എത്തിയ നാല് ലക്ഷത്തോളം പണ്ഡിറ്റുകളെ. അവരുടെ സ്വത്തുക്കള്‍ ഇന്നും കൈവശം വെച്ചിരിക്കുന്ന ജിഹാദികളെ. അവരുടെ സഹോദരിമാരെ കുട്ടികളെ കൊന്നൊടുക്കിയ മതഭ്രാന്തന്‍മാരെ. ഇന്ന് അവര്‍ എവിടെ എങ്ങിനെ ജീവിക്കുന്നു എന്ന് നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ചിന്തിച്ചുണ്ടോ. ഇല്ല കാരണം അവരാരും വോട്ട് ബാങ്കുകളല്ല. ചാനല്‍ റേറ്റിംഗ് കൂട്ടുന്ന കാഴ്ച്ചകാരുമല്ല. അതുപോട്ടെ 1984 ഓര്‍മ്മ ഉണ്ടോ ദില്ലിയില്‍ 3000 ത്തോളം സിഖുകാരെ കൂട്ട കൊല ചെയ്ത കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ മറന്നോ.