തിരുവനന്തപുരത്ത് ഡെങ്കിപ്പനി നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോര്പറേഷന് വീഴ്ച പറ്റിയെന്ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് പറഞ്ഞു.
ആരോഗ്യ വകുപ്പധികൃതര്‍ ജനുവരിയില്‍ തന്നെ നല്കിയ മുന്നറിപ്പ് കോര്പറേഷന് കാര്യമായെടുത്തില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ പ്രതികരണം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക