11വയസ് മാത്രം പ്രായമുള്ള മകള്‍ ജലില രാജകുമാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം..

തന്റെ 11 വയസ് മാത്രം പ്രായമുള്ള മകള്‍ ജലില രാജകുമാരിയെ സൗദി കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഥവാ എംബിഎസിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തന്റെ മുന്‍ഭര്‍ത്താവും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ഷെയ്ഖിന്റെ മുന്‍ ഭാര്യ ഹയ രാജകുമാരി രംഗത്തെത്തി. വിവാഹമോചന കേസില്‍ ലണ്ടന്‍ കോടതിയില്‍ നടക്കുന്ന വിചാരണക്കിടെയായിരുന്നു 2019 ഫെബ്രുവരിയിലെ സംഭവം എടുത്ത് കാട്ടി ഷെയ്ഖിനെതിരെ ഹയ രംഗത്തെത്തിയത്.

Top