ഏക സിവില്‍ കോഡിനെതിരെ സിപിഐഎം ഇന്ന് കോഴിക്കോട് നടത്തുന്ന സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.
ഡിവൈഎഫ്ഐയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്താണെന്നതാണ് ജയരാജന് നല്കുന്ന വിശദീകരണമെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐ നിര്‍മ്മിച്ച് നല്കിയ സ്നേഹ വീടിന്റെ താക്കോല്‍ദാനത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും പരിപാടികളില്‍ നിന്നുമുളള ഇപിയുടെ വിട്ടുനില്‍ക്കല്‍ തുടരുകയാണ്. എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയരാജന് പാര്‍ട്ടി പരിപാടികളോട് അകലം പാലിച്ച് തുടങ്ങിയത്
Tags: ep jayarajan