കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത് .തലയിൽ വെളിച്ചമുള്ളവർക്ക് അത് മനസിലാവും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. വിശ്വാസികള്‍ക്കു വേണ്ടി സമാധാനത്തിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന്, തലയില്‍ വെളിച്ചമുള്ളവര്‍ക്ക് സംസാരിക്കാന്‍ ഇത്രയും മതിയെന്നും.ആരാണ് സമാധാനത്തിന്റെ കാറ്റ് കടക്കാന്‍ അനുവദിക്കാത്തതെന്ന് വിശ്വാസത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവര്‍ ശാന്തമായി ആലോചിക്കട്ടെ എന്നും ശാരദ കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
“നൈഷ്ഠികബ്രഹ്മചാരിയാണ് പ്രതിഷ്ഠയെങ്കില്‍ പൂജാരിയും ബ്രഹ്മചാരിയായിരിക്കണം”. പത്തനംതിട്ടയിലെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.നമ്മുടെ തന്ത്രിമാരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാമല്ലോ, അത് ഗൃഹസ്ഥാശ്രമത്തിനുമപ്പുറത്തേക്ക് എവിടേക്കൊക്കെ പോയി എന്നതുമോര്‍ക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിന്നെയും ചിലതു പത്രസമ്മേളനത്തില്‍ പറഞ്ഞു…