സലിനസ്:ഈ അത്ഭുത പ്രതിഭാസം അറിവുണ്ടോ ? പെണ്ണ് ആണായി മാറുന്ന അത്ഭുത പ്രതിഭാസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ശസ്ത്രക്രിയ നടത്തി പെൺ ആണായി മാറുന്ന സംഭവം കേട്ടിട്ടുണ്ട്. എന്നാൽ കരീബിയൻ ദേശമായ ഡൊമനിക്കൻ റിപബ്ലിക്കിലെ സലിനസ് എന്ന ഗ്രാമം ശാസ്ത്ര ലോകത്തിന് തന്നെ അത്ഭുതമാകുന്നു.പെണ്കുട്ടികൾ പ്രകൃതിയാൽ തന്നെ ആണായി മാറും. കേട്ടിട്ട് വിശ്വാസമാകുന്നില്ല അല്ലേ..? ഏതാണ്ട് 12 ാം വയസ്സ് വരെ പെൺ കുട്ടികളായി ജീവിക്കുന്ന ഇവരിൽ പതിയെ പ്രകൃതിയാൽ തന്നെ ലിംഗമാറ്റത്തിന് സമാനമായ ലക്ഷണങ്ങൾ ; കാണപ്പെടുന്നു. പുരുഷ പ്രത്യുൽപ്പാദന അവയവം ഇവരിൽ രൂപപ്പെടുന്നു. ശബ്ദവും പുരുഷന്റേതായി മാറുന്നു.
പതിറ്റാണ്ടുകളായി ഇവിടത്തെ പെൺ കുട്ടികളിൽ ചിലരിൽ ; ഈ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു. ഇവയെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞർക്ക് ഈ പ്രവണതയ്ക്ക് പിന്നിലെ കാരണത്തെ പറ്റി വ്യക്തമായ ഉത്തരം നല്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല.സുഡോഹോമോഫെഡൈറ്റ എന്നാണ് ശാസ്ത്ര ലോകം ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ജനന സമയത്ത് പുരുഷ എന്സൈമുകള്ശ ശ രീരത്തിൽ പ്രവേശിക്കുകയും ഇവ പിന്നീട് വികാസം പ്രാപിക്കുകയും ചെയ്യുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ