ജിഎസ്ടി; മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഗതികേട്

കോ​​ട്ട​​യം: മൊ​​ബൈ​​ൽ ഫോ​​ണ്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളും ജിഎസ്ടി വില്ലനാകുന്നു. ജി​​എ​​സ്ടി വരുന്നതിന് മുന്പ് ബി​​എ​​സ്എ​​ൻ​​എ​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു 100 രൂ​​പ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജ് ചെ​​യ്താ​​ൽ 86 രൂ​​പ ല​​ഭി​​ക്കു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ജി​​എ​​സ്ടി വ​​ന്ന​​തി​​നു​​ശേ​​ഷം 100 രൂ​​പ​​യ്ക്കു ഫ്ള​​ക്സി റീ ​​ചാ​​ർ​​ജ് ചെ​​യ്യു​​ന്ന​​വ​​ർ​​ക്കു 81.75 രൂ​​പ മാ​​ത്ര​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. ഫോ​​ണ്‍ വി​​ളി​​ക്കാ​​ൻ 100 രൂ​​പ​​മു​​ട​​ക്കി റീ ​​ചാ​​ർ​​ജ് ചെ​​യ്യു​​ന്ന​​യാ​​ൾ​​ക്കു മു​​ന്പു 14 രൂ​​പ ന​​ഷ്ട്​​മാ​​യി​​രു​​ന്ന സ്ഥാ​​ന​​ത്താ​​ണു ഇ​​പ്പോ​​ൾ 18.25രൂ​​പ​​യാ​​ണു ന​​ഷ്ട്​​മാ​​കു​​ന്ന​​ത്. സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ കന്പനികളും സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജ് ചെ​​യ്യു​​ന്ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന തു​​ക​​യി​​ൽ കു​​റ​​വ് വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്. ഫോ​​ണ്‍ വി​​ളി​​ക​​ൾ ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത​​വ​​ർ​​ക്കു ജി​​എ​​സ്ടി ന​​ല്കു​​ന്ന ആ​​ഘാ​​ത​​ത്തി​​ൽ നി​​ന്നു ര​​ക്ഷ​​നേ​​ടാ​​ൻ ഫു​​ൾ​​ടോ​​ക്ക് ടൈം ​​ചെ​​യ്യു​​ക​​യെ​​ന്ന​​താ​​ണു ഏ​​ക പോം​​വ​​ഴി​​യെ​​ന്നും ജി​​എ​​സ്ടി ആ​​ഘാ​​തം വ​​ലി​​യ തോ​​തി​​ൽ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഓ​​ഫ​​റു​​ക​​ളും അ​​ധി​​ക കാ​​ലം​​തു​​ട​​രാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നും ക​​ട​​ക്കാ​​ർ പ​​റ​​യു​​ന്നു. ബി​​എ​​സ്എ​​ൻ​​എ​​ൽ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജിം​​ഗ് ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ജി​​എ​​സ്ടി പ​​ണി​​യാ​​യി. ജി​​എ​​സ്ടി വ​​ര​​വി​​നു മു​​ന്പു 1,100 രൂ​​പ​​യു​​ടെ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജി​​ന്‍റെ സ്റ്റോ​​ക്ക് ല​​ഭി​​ക്കാ​ൻ 1065 രൂ​​പ ന​​ല്കി​​യാ​​ൽ മ​​തി​​യാ​​യി​​രു​​ന്നു.

ന​​ട​​ത്തി​​പ്പു​​കാ​​ര​​ന് 35 രൂ​​പ ക​​മ്മീ​​ഷ​​നും ല​​ഭി​​ച്ചി​​രു​​ന്നു. ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ​​തോ​​ടെ 1100 രൂ​​പ​​യു​​ടെ റീ​​ചാ​​ർ​​ജ് സ്റ്റോ​​ക്കെ​​ന്നു​​ള്ള ക​​ണ​​ക്ക് 1132 രൂ​​പ​​യാ​​ക്കി മാ​​റ്റി. ഇ​​തോ​​ടെ 1132 രൂ​​പ​​യു​​ടെ റീ ​​ചാ​​ർ​​ജ് സ്റ്റോ​​ക്ക് ല​​ഭി​​ക്കു​​ന്ന​​തി​​നു 1100 രൂ​​പ ന​​ല്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്. ജി​​എ​​സ്ടി​​ക്കു മു​​ന്പു 1100 രൂ​​പ​​യു​​ടെ റീ ​​ചാ​​ർ​​ജ് സ്റ്റോ​​ക്ക് വി​​ല്പ​​ന ന​​ട​​ത്തി​​യാ​​ൽ ക​​ച്ച​​വ​​ട​​ക്കാ​​ര​​നു 35 രൂ​​പ ക​​മ്മീ​​ഷ​​ൻ ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​പ്പോ​​ൾ 1132 രൂ​​പ​​യു​​ടെ സ്റ്റോ​​ക്ക് വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ഴാ​​ണു 32 രൂ​​പ ക​​മ്മീ​​ഷ​​നാ​​യി ല​​ഭി​​ക്കു​​ന്ന​​ത്. 3.18 ശ​​ത​​മാ​​നം ക​​മ്മീ​​ഷ​​ൻ ല​​ഭി​​ച്ചി​​രു​​ന്നി​​ട​​ത്ത് ഇ​​പ്പോ​​ൾ 2.82 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ സേ​​വ​​ന ദാ​​താ​​ക്ക​​ളാ​​യ ഐ​​ഡി​​യ, വോ​​ഡാ​​ഫോ​​ണ്‍, എ​​യ​​ർ​​ടെ​​ൽ എ​​ന്നി​​വ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജ് ക​​മ്മീ​​ഷ​​ൻ നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​മി​​ല്ല. ഐ​​ഡി​​യ 1041 രൂ​​പ​​യു​​ടെ സ്റ്റോ​​ക്ക് ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കാ​ൻ 1,000 രൂ​​പ ന​​ല്കി​​യാ​​ൽ മ​​തി. ക​​മ്മീ​​ഷ​​ൻ ഇ​​ന​​ത്തി​​ൽ 41 രൂ​​പ ല​​ഭി​​ക്കും.

എ​​യ​​ർ​​ടെ​​ൽ, വോ​​ഡാ ഫോ​​ണ്‍ എന്നിവയുടെ 1,040 രൂ​​പ​​യു​​ടെ സ്റ്റോ​​ക്ക് ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന​​തി​​നു 1,000 രൂ​​പ ന​​ല്കി​​യാ​​ൽ മ​​തി. ക​​മ്മീ​​ഷ​​ൻ ഇ​​ന​​ത്തി​​ൽ 40 രൂ​​പ ല​​ഭി​​ക്കും. ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യി​​ട്ടും സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ സേ​​വ​​ന ദാ​​താ​​ക്ക​​ൾ പ​​ഴ​​യ ക​​മ്മീ​​ഷ​​ൻ തു​​ട​​രു​​ന്പോ​​ഴാ​​ണു ബി​​എ​​സ്എ​​ൻ​​എ​​ൽ ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ ക​​മ്മീ​​ഷ​​ൻ കു​​റ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ബി​​എ​​സ്എ​​ൻ​​എ​​ൽ പു​​തി​​യ റീ​​ചാ​​ർ​​ജ് കൂ​​പ്പ​​ണു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കു​​ന്പോ​​ഴും ക​​മ്മീ​​ഷ​​ൻ ഇ​​ന​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണു വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

നി​​ല​​വി​​ൽ ബി​​എ​​സ്എ​​ൻ​​എ​​ൽ 55 രൂ​​പ​​യു​​ടെ റീ ​​ചാ​​ർ​​ജ് കൂ​​പ്പ​​ണു​​ക​​ൾ വ്യാ​​പാ​​രി​​ക​​ൾ വാ​​ങ്ങു​​ന്പോ​​ൾ 53.25 രൂ​​പ ന​​ല്കി​​യാ​​ൽ മ​​തി. ഈ ​​നി​​ര​​ക്കി​​ൽ ഒ​​രു കൂ​​പ്പ​​ണ്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ൾ 1.75 രൂ​​പ ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കും. 20 രൂ​​പ​​യു​​ടെ റീ​​ചാ​​ർ​​ജ് കൂ​​പ്പ​​ണ്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ൾ വെ​​റും 70 പൈ​​സ മാ​​ത്ര​​മാ​​ണു ല​​ഭി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ൽ ല​​ഭി​​ക്കു​​ന്ന ക​​മ്മീ​​ഷ​​നി​​ലും വ​​ൻ കു​​റ​​വു വ​​രു​​മെ​​ന്നാ​​ണു ക​​ച്ച​​വ​​ട​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്. അ​​ടു​​ത്ത ആ​​ഴ്ച​​ക​​ളി​​ൽ​ത​​ന്നെ പു​​തി​​യ കൂ​​പ്പ​​ണു​​ക​​ൾ വി​​പ​​ണി​​യി​​ൽ എ​​ത്തി​​തു​​ട​​ങ്ങും. ഇ​​തോ​​ടെ പൂ​​ർ​​ണ​​മാ​​യും 20 രൂ​​പ​​യു​​ടെ കൂ​​പ്പ​​ണു​​ക​​ൾ ക​​ച്ച​​വ​​ട​​ക്കാ​​ർ വാ​​ങ്ങി​​വ​​യ്ക്കാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​കും.

സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ സേ​​വ​​ന ദാ​​താ​​ക്ക​​ളു​​ടെ റീ ​​ചാ​​ർ​​ജ് കൂ​​പ്പ​​ണു​​ക​​ളി​​ലും ഫ്ള​​ക്സി റീ ​​ചാ​​ർ​​ജ് സ്റ്റോ​​ക്കി​​നു സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ ക​​മ്മീ​​ഷ​​ൻ കു​​റ​​യ്ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യി​​ല്ല. സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക​​ളു​​ടെ 50 രൂ​​പ കൂ​​പ്പ​​ണു​​ക​​ൾ വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ൾ ക​​ച്ച​​വ​​ട​​ക്കാ​​ര​​നു ര​​ണ്ടു രൂ​​പ വീ​​തം ക​​മ്മീ​​ഷ​​ൻ നി​​ല​​വി​​ൽ ല​​ഭി​​ക്കു​​ന്നു​​ണ്ട്.

Top