തിരു:ചലച്ചിത്ര മേള റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കുള്ള ഡ്യൂട്ടി പാസുകളുടെ വിതരണം വ്യാഴാഴ്ച മുതല്‍ ടാഗോര്‍ തിയേറ്ററില്‍ ആരംഭിക്കും. രാവിലെ 12 മുതല്‍ മീഡിയ സെല്ലില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറില്‍ നിന്നും സ്ഥാപനത്തിന്റെ ഐ ഡി കാർഡുമായെത്തി പാസുകള്‍ കൈപ്പറ്റാവുന്നതാണ്. പാസുകൾക്കൊപ്പം സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെങ്കിൽ മാത്രമേ തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ .
24-ാം രാജ്യാന്തര ചലച്ചിത്രമേള (ഷെഡ്യൂൾ) ഡിസംബർ 6 (വെള്ളി)
(കൈരളി)രാവിലെ 10.00 ന് ബേർണിങ് ഗോസ്റ്റ്
12.15 ന് അറ്റ്ലാന്റിസ് 3.00ന് ദ ലോങ്ങ് വോക്ക്
(ശ്രീ)രാവിലെ 10.15ന് നൊക്ടേൺ,12.00 ന്
യു വില് ഡൈ അറ്റ് 20,3.15 ന് മെയ്ഡ് ഇൻ ബംഗ്ലാദേശ്
(നിള)രാവിലെ 10.30 ന് ഡീപ് വെൽ 12.30 ദി ഓഗസ്റ്റ് വേർജിൻ 3.30ന് ടെയ്ക് മി സംവെയർ നൈസ്
(കലാഭവൻ)രാവിലെ 10.15ന് മൽപാസോ 12.00 ന് ഓഗസ്റ്റ് 3.15 ന് സൺസ് ഓഫ് ഡെന്മാർക്ക്
(ടാഗോർ തിയേറ്റർ) 10.00 ന് ഒലെഗ്,12.15 ന് ലുനാന -എ യാക് ഇൻ ദി ക്ലാസ്റൂം ,2.15 ന് ആദം
(നിശാഗന്ധി ഓഡിറ്റോറിയം ) വൈകിട്ട് 6.00 ന് പാസ് ഡ് ബൈ സെൻസർ.