രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി.സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമേളയായി മാറാന്‍ ഐ.എഫ്.എഫ്.കെ ക്ക് സാധിച്ചിട്ടുണ്ടെന്നും ആ പാരമ്പര്യം നിലനിര്‍ത്താൻ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടൻ ഇന്ദ്രൻസ്,ചലച്ചിത്ര അക്കാദമിചെയർമാൻ കമൽ,വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍,എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍,ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ പങ്കെടുത്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക