വൻ തിരിച്ചടി , ചൈനയിലെ ജനസംഖ്യാ വര്‍ധനവ് ഏറ്റവും താഴ്ന്ന നിലയിൽ

ചൈനയിലെ ജനസംഖ്യാ വര്‍ധനവ് ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നു ഗവേഷകർ. എന്നാൽ ചൈനയ്ക്ക് ഇത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുക എന്നും പഠനം നടത്തിയവർ പറയുന്നു. ചൈനയില്‍ 2021ല്‍ ആയിരം പേര്‍ക്ക് 7.25 എന്ന നിരക്കില്‍ ആകെ 1.06 കോടി കുഞ്ഞുങ്ങളാണ് ജനിച്ചത്.

എന്നാൽ ഇതേ കാലയളവിലെ മരണ നിരക്ക് ആയിരം പേര്‍ക്ക് 7.18 എന്നതാണ്. ഇതുപ്രകാരം ജനസംഖ്യാ വര്‍ധനവ് ആയിരം പേര്‍ക്ക് 0.34 മാത്രമാണെന്ന് ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top