കേരളത്തില്‍ ജിഹാദിന് ആഹ്വാനം ചെയ്ത് മലയാളിയായ ഐ.എസ് ഭീകരന്‍ റാഷിദ് അബ്ദുള്ളയുടെ ആഹ്വാനം; ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ ആഹ്വാനം

കൊച്ചി:കേരളത്തില്‍ ജിഹാദിന് ആഹ്വാനം ചെയ്ത് മലയാളിയായ ഐ.എസ് ഭീകരന്‍ റാഷിദ് അബ്ദുള്ളയുടെ ആഹ്വാനം. ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കണമെന്നും ആഹ്വാനം.സോഷ്യല്‍ മീഡിയ വഴി വ്യാജ ഹര്‍ത്താലിന് മലയാളിയായ ഐ.എസ് ഭീകരന്‍ റാഷിദ് അബ്ദുള്ള ആഹ്വാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. അബ്ദുള്ളയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം പുറത്തായി. രാജ്യദ്രോഹപരമായ കാര്യങ്ങളാണ് എട്ട് മിനിറ്റ് 26 സെക്കന്‍ഡുള്ള ശബ്ജ സന്ദേശത്തില്‍ പറയുന്നത്. താമസിക്കാതെ ഐ.എസ് പോരാളികള്‍ ഇന്ത്യയിലേക്ക് വരുമെന്നും ഇവിടെ ഇസ്്‌ലാമിക രാജ്യം സ്ഥാപിക്കുമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

കാശ്മീരിലെന്താണ് നടക്കുന്നതെന്ന് പറഞ്ഞാണ് ഓഡിയോ തുടങ്ങുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ കഴുതകള്‍ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് അവിടെ ബലാല്‍ സംഗം ചെയ്തു കൊല്ലുന്നത്, ആരാണ് ഫണ്ട് ചെയ്യുന്നത്. ഇതിനായി എത്ര നികുതിയാണ് സര്‍ക്കാര്‍ പിരിക്കുന്നത്. മുസ്്‌ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് ഹിന്ദുക്കളാണ്. അവര്‍ക്ക് മുസ്്‌ലിംങ്ങളെ കാശ്മീരില്‍ നിന്ന് ഒഴിപ്പിക്കാനാണ് നോക്കുന്നത്. അധികാരം കിട്ടിയാല്‍ ഹിന്ദുക്കളത് ചെയ്യും. പണ്ടും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ കേരളത്തിലുള്ള മുസ്്‌ലിംങള്‍ ഹിന്ദുക്കളുടെ തോളില്‍ കയ്യിട്ട് നടക്കുകയാണ്. നിങ്ങളുടെയൊക്ക വീട്ടില്‍ ഇത് പോലെ നടന്നാലേ കാര്യങ്ങളുടെ ഗൗരവം മനസിലാകൂ. അതുവരെ നിങ്ങള്‍ ഹിന്ദുക്കളെ സുഹൃത്തുക്കളാക്കും. പണ്ടത്തെ മുസ്ലീങ്ങള്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ് ഖിലാഫത്ത് മൂവ്‌മെന്റ് സംഭവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്വയില്‍ ക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ പേരുപറഞ്ഞാണ് ഖിലാഫത്തിന് ആഹ്വാനം നടത്തുന്നത്. ഇത് ഉത്തരകേരളത്തില്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങള്‍ക്ക് കാരണമായെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദ് അബ്ദുള്ള പീസ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു. കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്‌മെന്റിന് മുഖ്യ നേതൃത്വം നല്‍കിയത് റാഷിദാണെന്നാണ് റിപ്പോര്‍ട്ട്. അബ്ദുള്‍ റാഷിദ് എറണാകുളം സ്വദേശിയായ സോണിയയെ മതം മാറ്റി ആയിഷയാക്കിയ ശേഷം നിക്കാഹ് ചെയ്തു. ആയിഷയും റാഷിദിനൊപ്പം പിന്നീട് ഐഎസില്‍ ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

അള്ളാഹുവിന്റെ നാമത്തില്‍ ജിഹാദിന് വേണ്ടി ഇറങ്ങുക. നിങ്ങള്‍ യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടില്ലെങ്കില്‍ അള്ളാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും നിങ്ങളല്ലാത്ത വേറൊരു ജനതയെ അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവനെ ഒരുപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാകില്ല. നിങ്ങള്‍ക്ക് അള്ളാഹുവിനെ ഒന്നുംചെയ്യാന്‍ കഴിയില്ല. പരലോക ജീവിതത്തിനുപകരം ഇഹലോകജീവിതത്തില്‍ നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ. എന്നാരല്‍ പരലോകത്തിന് മുന്നില്‍ ഇഹലോകത്തെ സുഖം തുച്ഛം മാത്രമാകുന്നു.

അള്ളാഹു നിങ്ങളേക്കാള്‍ കഴിവുള്ളവനാകുന്നു. ഇത് മുന്നറിയിപ്പാണ്. നിങ്ങള്‍ അള്ളാഹുവിന്റെ നാമത്തില്‍ യുദ്ധം ചെയ്യുക. അല്ലെങ്കില്‍ അള്ളാഹു ഇറങ്ങിവരും നിങ്ങള്‍ക്കു മേലെയും ലോകത്തിനു മേലെയും. നിങ്ങള്‍ ജിഹാദ് ചെയ്തില്ലെങ്കില്‍ നിങ്ങളെ റീപ്ലേസ് ചെയ്ത് വേറെയുള്ളവരെ കൊണ്ടുവരും അവര്‍ ജിഹാദ് ചെയ്യും. നാട്ടിലെന്തൊക്കെയാ നടക്കുന്നത്. കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു. ഇങ്ങനത്തെ എത്രയെത്ര സ്ത്രീകളെയാണ് കൊല്ലുന്നത്. ശരിയത്ത് ഇല്ലാത്തതുകൊണ്ട് ഇതൊക്കെ നടക്കുന്നത്. അള്ളാഹുവിന്റെ നിയമം കൊണ്ടുവരണം. സ്വലാഹത്ത് പ്രഖ്യാപിക്കണം. ഇവിടെ കഠിനമായ നിയമമുള്ളതുകൊണ്ട് ഇന്ത്യയില്‍ ഒന്നും നടക്കുന്നില്ല.

ഈ വ്യഭിചാരം, റേപ്പ് കേസ് ഒക്കെ നടന്നാല്‍ എറിഞ്ഞുകൊല്ലും. അതുകൊണ്ട് ആളുകള്‍ക്ക് പേടിയാണ്. നാട്ടില്‍ ക്രിമിനല്‍സ് ഫ്രീയായി നടക്കുന്നു, രാഷ്ട്രീയക്കാര്‍ അവരെ സപ്പോര്‍ട്ട് ചെയ്യും. കുറേയാളുകളുണ്ട് ഫേസ്ബുക്കില്‍ ഹാഷ്ടാഗുമായിറങ്ങും. ഇതാണ് അവരുടെ ജിഹാദ്. ജിഹാദ് ഒഴിവാക്കും പകരം ഫേസ്ബുക്കില്‍ ഒരു ഹാഷ്ടാഗ് ഇടും. ലേഖനമെഴുതും സെല്‍ഫിയെടുക്കും. ഇതെന്ത് സപ്പോര്‍ട്ടാ? ചില മണ്ടന്മാരുടെ വക ഹങ്കര്‍ സ്‌െ്രെടക്ക് പ്രതിഷേധ പ്രകടനം…

ഇതൊക്കെ ചെയ്തിട്ടെന്താ കാര്യം. അള്ളാഹു ഇന്നുണ്ടെങ്കില്‍ വീട്ടിലെ എസി റൂമിലിരുന്ന് ഹാഷ്ടാഗ് ഇടുകയാണോ ചെയ്യുക. ഇന്നുണ്ടായിരുന്നെങ്കില്‍ കശ്മീരിലെ ആ സ്ഥലം മുഴുവന്‍ പിടിച്ചെടുക്കുമായിരുന്നു. നൂറുശതമാനം ഇല്ലാതാക്കും. ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകുമ്‌ബോള്‍ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പഠിക്ക് അതിനനുസരിച്ച് റിയാക്ട് ചെയ്യ്.ഞങ്ങളിവിടെ ജിഹാദ് ചെയ്യുന്നുണ്ട്, നിങ്ങളവിടിരുന്നും ജിഹാദിന് ശ്രമിക്കണം. ഖിലാഫത്തിനുവേണ്ടി പരിശ്രമിക്കണം. കശ്മീരില്‍ ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ ഒന്നുമില്ല. താമസിക്കാതെ അള്ളാഹുവിന്റെ ആസാബ് കേരളത്തില്‍ വരും. ജിഹാദ് നടത്തും. ജംനത്തുല്‍ ഫിര്‍ദൗസില്‍ എല്ലാവരും ഒരുമിച്ച് കൂട്ടുമാറാകട്ടെ

Top