മറുനാടന്‍ മലയാളിയുടെ പുസ്തക കൊള്ള; മറുനാടന്‍ 310 രൂപയ്ക്ക് നല്‍കുന്ന ജേക്കബ് തോമസിന്റെ ആത്മകഥ വെറും 200 രൂപയ്ക്ക്

കൊച്ചി: പുസ്തക വില്‍പ്പനയുടെ മറവില്‍ മറുനാടന്‍ മലയാളിയുടെ കൊള്ള. മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ സൈറ്റ് വഴിയുള്ള പുസ്തക കച്ചവടത്തിനാണ് എങ്ങുമില്ലാത്ത വില ഈടാക്കുന്നത്.

വിവാദമായ ജേക്കബ് തോമസിന്റെ ആത്മകഥയ്ക്ക് ഇവര്‍ ഈടാക്കുന്നത് 310 രൂപ. എന്നാല്‍ കോഴിക്കോടുള്ള ആമി ബുക്‌സ് ഈ പുസ്‌കം വെറും ഇരുനൂറ് രൂപയ്ക്ക് വീട്ടിലെത്തിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുസ്തകത്തിന്റെ വില 250 ഇത് കൂടാതെ അറുപത് രൂപ ഷിപ്പിങ് ചാര്‍ജ്ജുമാണ് വാങ്ങുന്നത് മറുനാടന്‍ മലയാളി വാങ്ങുന്നത്. വന്‍ കിട ഓണ്‍ലൈന്‍ കമ്പനികള്‍ പോലും 250 രൂപയുടെ പുസ്തകത്തിന് അറുപത് രൂപ ഷിപ്പിങ് ചാര്‍ജ്ജ് വാങ്ങുന്നില്ല. നേരത്തെയും ഈ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍സൈറ്റിലെ വായനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവരുടെ വില്‍പ്പന.ഇതില്‍ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഈ പുസ്തക കച്ചവടം. ജേക്കബ് തോമസിന്റെ ആത്മകഥ 200 രൂപയ്ക്ക് ലഭിക്കാന്‍.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
#WhatsApp Sravukalkkoppam Neenthumpol എന്ന ഹാഷ്ടാഗ് സഹിതം നിങ്ങളുടെ അഡ്രസ് പിന്‍കോഡ് സഹിതം 90 2015 2025 ഈ നമ്പറില്‍ വാട്‌സാപ്പ് ചെയ്യുക. പുസ്തകം വിപിപിയായി വീട്ടിലെത്തും

Top