
തൊടുപുഴ: ഇടുക്കി ജില്ലാ കളക്ട്രേറ്റിലും പരിസരപ്രദേശങ്ങളിലും ബിഎസ് എൻഎൽ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് റിലയൻസ് ജിയോയുടെ സഹായം. 100 എം ബി പി എസ് ബാൻഡ് വിഡ്ത്ത് ജിയോ ബിഎസ്എൻഎല്ലിന് നൽകും. ഒരു മാസത്തേക്കാണ് ഈ ആനുകൂല്യം. ഉരുൾപൊട്ടലിനെ തുടർന്ന് ഈ മേഖലയിലെ വാർത്താവിനിമയ ബന്ധത്തിന് തടസ്സങ്ങൾ നേരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.
Tags: kerala rain