
കെവിന്‍ വധക്കേസില്‍ പൊലീസുകാരെ പിരച്ചുവിടാന്‍ നിയമതടസമില്ലെന്ന് ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. പൊലീസുകാരെ പിരിച്ചുവിടുന്നതും തരംതാഴ്ത്തുന്നതും പരിഗണയിലാണ്.
Tags: kevin murder