കെവിന്‍ വധക്കേസ്; വിധിപറയുന്നത് മാറ്റി
August 24, 2019 3:16 pm

കെവിന്‍ വധക്കേസില്‍ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. വധശിക്ഷയില്‍ നിന്ന്,,,

കെവിന്‍ വധം: നീനുവിന്‍റെ സഹോദരനടക്കം പത്തുപേര്‍ കുറ്റക്കാര്‍; ശിക്ഷ മറ്റന്നാള്‍
August 22, 2019 12:07 pm

കെവിൻ വധക്കേസില്‍ സുപ്രധാനവിധിയുമായി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസില്‍ നീനുവിന്‍റെ സഹോദരനടക്കം പത്ത് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.,,,

കെവിന്‍ വധം; കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി ഇന്ന് വിധി പറയും
August 22, 2019 10:34 am

കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​ ഇന്ന് വിധി പറയും. ഈ ​മാ​സം പ​തി​മൂ​ന്നാം തീയതി വി​ധി പ​റ​യാ​നാ​യി നി​ശ്ച​യി​ച്ചി​രുന്നുവെങ്കിലും,,,

കെവിനെ കൊല്ലാൻ അപ്പനും മകനും തീരുമാനിച്ചു !!കൊല്ലാം,ഞാൻ ചെയ്തോളാം എന്ന് ചാക്കോക്ക് സന്ദേശം സാനു അയച്ചിരുന്നു
June 15, 2019 3:43 am

കോട്ടയം: കെവിനേ കൊല്ലാൻ പ്ര്തികൾ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നതിന് തെളിവ് .മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകം ആയിരുന്നു കെവിന്റെതെന്നു തെളിയിക്കുന്ന തെളിവുകൾ,,,

പോലീസ് ക്രൂരന്‍ എസ്‌ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു; പ്രതിഷേധവുമായി കെവിന്റെ കുടുംബം; അറിഞ്ഞില്ലെന്ന് ഡിജിപി
May 29, 2019 12:47 pm

കോട്ടയം: കെവിന്‍ വധക്കേസില്‍ ആരോപണവിധേയനായി സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതില്‍ പ്രതിഷേധിച്ച് കെവിന്റെ കുടുംബം,,,

നീനു കോടതിയില്‍ പൊട്ടിക്കരഞ്ഞു ..കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അച്ഛനും സഹോദരനുമെന്ന് നീനു കോടതിയില്‍
May 2, 2019 1:07 pm

കോട്ടയം :കെവിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്നും തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന് നീനു മൊഴി നല്‍കി.കെവിന്റെ ജാതിയാണ് അവര്‍ക്കു പ്രശ്‌നമുണ്ടാക്കിയതെന്നും,,,

കെവിന്‍ വധക്കേസ്; എസ്‌ഐയെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനം
February 16, 2019 3:40 pm

കോട്ടയം: കെവിന്‍ വധക്കേസ് അന്വേഷിച്ച ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എംഎസ് ഷിബുവിനെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചു. കേസന്വേഷണത്തില്‍ വീഴ്ചയുണ്ടന്ന് കണ്ടെത്തിയതിനെ,,,

നീനു എല്ലാം പറയുമോ ? നീനുവിന്റെ മൊഴികൾ നിർണായകമാകും !പ്രതിപട്ടികയിലുള്ള പിതാവിനെയും സഹോദരനെയും കൊലക്കയറിൽ എത്തിക്കാൻ നീനുവിന്റെ മൊഴികൾക്കാകുമോ ? കെവിന്‍ കൊലക്കേസ് വിചാരണ കോട്ടയം സെഷന്‍സ് കോടതിയില്‍ തുടങ്ങി.
October 6, 2018 3:12 am

കോട്ടയം: കെവിന്‍ ദുരഭിമാന കൊലക്കേസില്‍ വിചാരണ നടപടികള്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ തുടങ്ങി.കോട്ടയം അഡീഷനൽ സെഷൻ കോടതി നാലിലാണ് വിചാരണ.ചോദ്യങ്ങൾ,,,

അമ്മ പറയുന്നതൊക്കെ കള്ളം, മനോരോഗിയാക്കാനുള്ള ശ്രമം നീയമപരമായി നേരിടും: നീനു
July 4, 2018 8:41 pm

കോട്ടയം: മാനസിക രോഗിയാക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു. കെവിനെ തട്ടിക്കൊണ്ട് പോയത് മുതലുള്ള,,,

കെവിന്‍ വധക്കേസ്: ഗാന്ധിനഗര്‍ എസ്‌ഐ നിയമലംഘനം നടത്തിയെന്ന് ഏറ്റുമാനൂര്‍ കോടതി
July 2, 2018 2:36 pm

കോട്ടയം: കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാക്കോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എസ്‌ഐ ആയിരുന്ന എംഎസ് ഷിബു ആണെന്നാണ്,,,

ചാക്കോയെ കൂവി വിളിച്ച് നാട്ടുകാർ; നീനുവിനെ പുറത്ത് ഇറക്കാനുള്ള ചാക്കോയുടെ തന്ത്രം പൊളിഞ്ഞു…
June 21, 2018 3:22 pm

കഴിഞ്ഞ ദിവസമാണ് മകള്‍ നീനുവിനും ഭാര്യ രഹനയ്ക്കും മാനസിക രോഗമാണെന്ന് കാട്ടി ചാക്കോ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നീനു തിരുവനന്തപുരത്തെ,,,

അന്ന് കൈ ചേർത്ത് പിടിച്ച് കെവിൻ പറഞ്ഞു ‘നിന്നെയേ കല്യാണം കഴിക്കൂ
June 17, 2018 4:04 am

കൊച്ചി:കൊല്ലപ്പെട്ട കെവിനും നീന്നും പ്രണയിച്ചത് ജീവിക്കാനായിരുന്നു .പ്രണയം കൊണ്ട് തന്നെ ജീവിക്കാൻ .അതിരുകളില്ലാത്ത സ്നേഹമായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത് .വനിതയ്ക്ക് നല്‍കിയ,,,

Page 1 of 41 2 3 4
Top