ദുരഭിമാനകൊല;കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി.തനിക്ക് സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് പരാതി അന്വേഷിക്കാതിരുന്നതെന്ന ആരോപണം തെറ്റെന്ന് പിണറായി; പ്രതിപ്പട്ടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും
May 28, 2018 3:14 pm
കൊച്ചി:മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് കൊല്ലപ്പെട്ട കെവിന്റെ തിരോധാനം അന്വേഷിക്കാതിരുന്നതെന്ന ആരോപണത്തില്‍ മറുപടിയുമായി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് സംരക്ഷം ഒരുക്കിയതുകൊണ്ടാണ്,,,




