
ചെറിയാന്‍ ഫിലിപ്പ് സ്ത്രീ വിരോധി ആണെന്ന് കരുതുന്നില്ളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിലെ ഉള്ളറ രഹസ്യങ്ങള്‍ അറിയാവുന്ന ആളാണ് ചെറിയാന്‍ ഫിലിപ്പ്. പകേഷ എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ള. ചെറിയാന്‍ ഫിലിപ്പ്ന്‍െറ ഫെയ്സ്ബുക്ക് പോസ്റ് കണ്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൊല്ളത്ത് പറഞ്ഞ