സ്വന്തം ലേഖകൻ
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും,ഭരണത്തണലിലെ സി.പി.എം ഡി വൈ എഫ് ഐ അധോലോക മാഫിയക്കുമെതിരെ വാളയാര്‍ മുതല്‍ വണ്ടിപെരിയാര്‍ വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ സമരം പകല്‍പ്പന്തം കത്തിച്ച് പ്രതിക്ഷേധ സമരം നടത്തി
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം രാഹുൽ മറിയപ്പള്ളി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വൈശാഖ് പി കെ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രെട്ടറി അജീഷ് വടവതൂർ യൂത്ത് കോൺഗ്രസ് നോയോജക മണ്ഡലം വൈസ് പ്രസിഡന്റ് അനൂപ് അബുബക്കർ,
യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ് മാടപ്പാട്ട്, ഗൗരി ശങ്കർ, നിഷാന്ത് ആർ , അബു താഹിർ,ശ്രീക്കുട്ടൻ, റൂബിൻ തോമസ്, അനീഷ് ജോയ് പുത്തൂർ,യദു സി നായർ വിമൽജിത്ത്, ദീപു ചന്ദ്ര ബാബു,
അഭിഷേക്, ഷൈൻ സാം, നിധിൻ മാത്യു കുര്യൻ,
വിനീത അന്ന തോമസ്,വിവേക്, ജോൺസൻ, സിബിൻ, നിഖിൽ
സനോജ് സാം,അഫ്സൽ
മീവൽ ഷിനു,സാൻജോസ് പാർഥിവ്,രഞ്ജിത്ത് പ്ലാപ്പറമ്പിൽ, ജിജി മൂലംകുളം, അലൻ ജി ബിജു,മാഹിൻ
റോഷൻ,അഞ്ചൽ എന്നിവർ പങ്കെടുത്തു.